Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

 ഇന്ത്യ സന്ദർശിക്കുന്നത് ഭാവി സന്ദർശിക്കുന്നത് പോലെ, അവർ ഊർജ്ജസ്വലരാണ്; സ്വാർത്ഥതയാക്കായി ചില പാകിസ്താനികൾ വിദ്വേഷത്തിന്റെ നുണകൾ മെനഞ്ഞെടുക്കുന്നു; തുറന്ന് പറഞ്ഞ് പാകിസ്താൻ വിദേശ നയ വിദഗ്ധൻ

by Brave India Desk
Mar 10, 2023, 12:17 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

ഇസ്ലാമാബാദ്: ഇന്ത്യയിലെ ഡിജിറ്റൽ വികസനത്തെ തുറന്ന് പ്രശംസിച്ച് പാകിസ്താൻ വിദേശ നയ വിദഗ്ധൻ. ഇന്ത്യയിലെ ഡിജിറ്റൽ ലോകത്തിന്റെ വളർച്ച കാണുമ്പോൾ ഭാവിയിലെ മറ്റൊരു സ്ഥലം സന്ദർശിക്കുന്നത് പോലെയാണെന്ന് പാകിസ്താൻ വിദേശ നയ വിദഗ്ധൻ ഉസൈൻ യൂനുസ് പറഞ്ഞു. രാഷ്ട്രീയത്തിനും സ്വാർത്ഥ താത്പര്യങ്ങൾക്കും വേണ്ടി ചില പാകിസ്താനികൾ വിദ്വേഷത്തിന്റെ നുണകൾ മെനഞ്ഞെടുക്കുകയാണെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു.

അറ്റ്ലാന്റിക് കൗൺസിലിന്റെ സൗത്ത് ഏഷ്യ സെന്ററിലെ പാകിസ്താൻ ഇനിഷ്യേറ്റീവ് ഡയറക്ടറായ ഉസൈർ യൂനുസ് ‘ദ പാകിസ്താൻ എക്‌സ്പീരിയൻസ്’ എന്ന പേരിലുള്ള ഒരു സ്വകാര്യ യൂട്യൂബ് ചാനലിലെ പോഡ്കാസ്റ്റിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Stories you may like

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

ഓടിയെത്തി തലയെ നെഞ്ചോട് ചേർത്ത് ദളപതി’; സിൽവർസ്റ്റോൺ ട്രാക്കിൽ വികാരനിർഭര നിമിഷം; ബ്രിട്ടനിൽ ഒന്നിച്ച് വിജയ്‌യും അജിത്തും, വീഡിയോ വൈറൽ!

അടുത്തിടെ ഇന്ത്യ സന്ദർശിച്ചപ്പോഴുണ്ടായ തന്റെ അനുഭവത്തെക്കുറിച്ചും സ്വന്തം നാട്ടിലെ കുതിച്ചുയരുന്ന പണപ്പെരുപ്പത്തെക്കുറിച്ചും ഇന്ത്യയുടെ ഡിജിറ്റൽ മുന്നേറ്റങ്ങളെക്കുറിച്ചും ഇന്ത്യയിലെ സാമുദായിക സൗഹാർദ്ദത്തെക്കുറിച്ചും അദ്ദേഹം വാചാലനായി.

ഇന്ത്യക്കാർ ഊർജ്ജത്താൽ നിറഞ്ഞിരിക്കുന്നു. അവർ പോസിറ്റീവ് വൈബുകളുളുള്ളവരാണ് ‘ഇത് ഞങ്ങളുടെ നിമിഷമാണ്, ഇപ്പോഴല്ലെങ്കിൽ ഒരിക്കലും എന്ന മനോഭാവവും പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യക്കാർക്ക് ഈ മനോഭാവം നൽകുന്നത് രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളിലുള്ള നിക്ഷേപവും സമ്പദ്വ്യവസ്ഥയെ ഡിജിറ്റലൈസ് ചെയ്യാനുള്ള ശ്രമങ്ങളുമാണ്. ഡിജിറ്റൽ പേയ്മെന്റ് പ്രവർത്തനക്ഷമമാക്കുന്നതിനായി മുംബൈയിലെ ഒരു ചെരുപ്പുകാരൻ തന്റെ ഉപഭോക്താക്കൾക്ക് ഒരു ക്യുആർ കോഡ് സ്‌കാനർ സജീകരിച്ചിരിക്കുന്നത് കണ്ടപ്പോൾ തനിക്ക് വളരേയേറെ മതിപ്പുളവാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ആളുകൾ ഹോട്ടലിൽ ചെന്ന് ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ പോകുന്നത് കണ്ടപ്പോൾ അത്ഭുതം തോന്നി. ഭക്ഷണത്തിന് പണം നൽകാതെ കടയുടമ തന്റെ ഉപഭോക്താക്കളെ പോകാൻ അനുവദിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ അത്ഭുതപ്പെടുകയായിരുന്നു. അപ്പോൾ ഒരു PayTm QR കോഡ് ഉണ്ടെന്നും ഉപഭോക്താക്കൾ പണമടയ്ക്കാൻ കോഡ് സ്‌കാൻ ചെയ്യുകയാണെന്നും മനസിലാക്കി. വ്യാപാരി തന്റെ ഉപഭോക്താക്കളെ പരിചരിക്കുന്ന തിരക്കിലായിരിക്കുമ്പോൾ, പണം ലഭിക്കുമ്പോഴെല്ലാം സ്മാർട്ട് സ്പീക്കറുകൾ ഒരു അറിയിപ്പ് നൽകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്കോട്ടിനടുത്തുള്ള തന്റെ പിതാമഹന്റെ ഗ്രാമമായ ഗെഡ് ബഗസ്രയിൽ 3,000  മാത്രമാണ് ജനസംഖ്യ. പക്ഷേ  അവിടെ 4ജി എൽടിഇ ആക്സസ് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ”എന്റെ പൂർവ്വികരെ അടക്കം ചെയ്തിരിക്കുന്ന ഒരു ദർഗ സന്ദർശിക്കാൻ പിതാവ് എന്നോട് ആവശ്യപ്പെട്ടു. ദർഗയ്ക്ക് അടുത്തുള്ള  പൂക്കടയിൽ പോലും പോലും ഉപഭോക്താക്കൾക്കായി ഒരു ക്യുആർ കോഡ് സജീകരിച്ചിരിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: indiaDigital GrowthPak Foreign Policy ExpertUzair Younus
Share1
Tweet
SendShare

Latest stories from this section

വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാനും തിരുത്താനും അവസരം : ഫോട്ടോ ഉള്‍പ്പെടെ രേഖകള്‍ നാളെ വരെ സമര്‍പ്പിക്കാം

നന്ദിഗ്രാം, റെജിനഗർ ഉപതിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

ഭീകര പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ പദ്ധതി ; അൽ ഖ്വയ്ദ ഭീകരബന്ധമുള്ള 19 വയസ്സുകാരൻ പിടിയിൽ

ഭീകര പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ പദ്ധതി ; അൽ ഖ്വയ്ദ ഭീകരബന്ധമുള്ള 19 വയസ്സുകാരൻ പിടിയിൽ

Latest News

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

ഓടിയെത്തി തലയെ നെഞ്ചോട് ചേർത്ത് ദളപതി’; സിൽവർസ്റ്റോൺ ട്രാക്കിൽ വികാരനിർഭര നിമിഷം; ബ്രിട്ടനിൽ ഒന്നിച്ച് വിജയ്‌യും അജിത്തും, വീഡിയോ വൈറൽ!

ഓടിയെത്തി തലയെ നെഞ്ചോട് ചേർത്ത് ദളപതി’; സിൽവർസ്റ്റോൺ ട്രാക്കിൽ വികാരനിർഭര നിമിഷം; ബ്രിട്ടനിൽ ഒന്നിച്ച് വിജയ്‌യും അജിത്തും, വീഡിയോ വൈറൽ!

വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാനും തിരുത്താനും അവസരം : ഫോട്ടോ ഉള്‍പ്പെടെ രേഖകള്‍ നാളെ വരെ സമര്‍പ്പിക്കാം

നന്ദിഗ്രാം, റെജിനഗർ ഉപതിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘ലക്ഷ്യം പാർട്ടിയും പിണറായിയും, ഇപ്പോൾ റിയാസിനെയും കുടുക്കാൻ നോക്കുന്നു; എം.വി. ഗോവിന്ദൻ

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

‘പിണറായിയുടെ ദൂതനായിട്ടാണോ എ.കെ ബാലൻ മുഖ്യമന്ത്രിയെ കണ്ടത്? മാസപ്പടി കേസിൽ ഇരുമുന്നണികളും തമ്മിൽ ഒത്തുകളി’; ആഞ്ഞടിച്ച് ബി.ജെ.പി

 മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വഴിതിരിച്ചുവിടൽ ഇങ്ങനെ

 മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വഴിതിരിച്ചുവിടൽ ഇങ്ങനെ

‘രാത്രി യാത്രയില്‍ ഒറ്റക്കാകുന്ന സ്ത്രീകളെ സൗജന്യമായി പൊലീസ് വീട്ടിലെത്തിക്കുമോ, യാഥാര്‍ത്ഥ്യം

’28-കാരനായ സുഹൃത്തിനെ വിട്ടയക്കാൻ സ്റ്റേഷനിൽ 15-കാരിയുടെ പരാക്രമം; വൈറൽ വീഡിയോ പങ്കുവെച്ചാൽ ജാമ്യമില്ലാ കേസ്, കർശന മുന്നറിയിപ്പുമായി പൊലീസ്’

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies