പമ്പയാറിൽ കുളിക്കാനിറങ്ങിയ സ്ത്രീകളെ നീർനായ കടിച്ചു
ആലപ്പുഴ: എടത്വയിൽ പമ്പയാറിൽ കുളിക്കാനിറങ്ങിയവർക്ക് നേരെ നീർ നായയുടെ ആക്രമണം. രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. രാവിലെ എട്ട് മണിയോടെയായിരുന്നു നീർനായയുടെ ആക്രമണം ഉണ്ടായത്. രാവിലെ ഇവിടെ കുളിക്കാനെത്തിയതായിരുന്നു ...