സുരക്ഷയില്ലാതെ ആഗോള സമൃദ്ധി സാധ്യമല്ല; ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി
ന്യൂഡൽഹി: സുരക്ഷ ഉറപ്പാക്കാതെ ലോകത്ത് സാമ്പത്തിക പുരോഗതിയും സമൃദ്ധിയും സാധ്യമാകില്ലെന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ന്യൂഡൽഹിയിൽ സെന്റർ ഫോർ ലാൻഡ് വാർഫെയർ സ്റ്റഡീസ് ...








