gold smugglng case

കോഴിക്കോട് ഒന്നേകാൽ കോടിയോളം വിലവരുന്ന സ്വർണ്ണ മിശ്രിതം പിടികൂടി; ഒളിപ്പി ച്ചിരുന്നത് സ്വകാര്യഭാ​ഗത്തും സോക്സിലും; നിലമ്പൂർ സ്വദേശി അബ്ദുൽ ബാസിത്ത് കോഴിക്കോട് സ്വദേശി ഫാസിൻ എന്നിവർ അറസ്റ്റിൽ

കോഴിക്കോട് ഒന്നേകാൽ കോടിയോളം വിലവരുന്ന സ്വർണ്ണ മിശ്രിതം പിടികൂടി; ഒളിപ്പി ച്ചിരുന്നത് സ്വകാര്യഭാ​ഗത്തും സോക്സിലും; നിലമ്പൂർ സ്വദേശി അബ്ദുൽ ബാസിത്ത് കോഴിക്കോട് സ്വദേശി ഫാസിൻ എന്നിവർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടിയോളം രൂപ വിലവരുന്ന 2.6 കിലോഗ്രാം സ്വർണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ...

സ്വര്‍ണക്കടത്ത്: ഒന്നാം പ്രതി സരിത്ത് എന്‍ഐഎ കസ്റ്റഡിയില്‍

സ്വര്‍ണക്കടത്ത്: ഒന്നാം പ്രതി സരിത്ത് എന്‍ഐഎ കസ്റ്റഡിയില്‍

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതിയായ സരിത്ത് എന്‍ഐഎ കസ്റ്റഡിയില്‍. നിലവില്‍ കേസിലെ മുഖ്യപ്രതികളായ സരിത്ത്, സ്വപ്ന, ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist