ഇന്ത്യൻ പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടത്തിനൊരുങ്ങി എച്ച്.എ.എൽ ; തേജസ് വിമാനങ്ങളും ധ്രുവ് ഹെലികോപ്റ്ററുകളും വ്യോമസേനക്ക് കൈമാറും
ഇന്ത്യൻ പ്രതിരോധ മേഖലയിൽ ചരിത്രപരമായ നേട്ടത്തിനൊരുങ്ങി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ). സെപ്റ്റംബർ 18-ന് ബെംഗളൂരുവിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽ.സി.എ) ...








