ദുബായിൽ 4പേർക്ക് പരിക്ക് ; പാം ജുമൈറയിൽ ഫെയർമോണ്ട് ഹോട്ടലിന് സമീപം ആക്രമണവും തീപിടുത്തവും ; സുരക്ഷാസേനയെ വിന്യസിച്ചു
അബുദാബി : ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിന്റെ ഭാഗമായി നാല് പേർക്ക് പരിക്കേറ്റു. പാം ജുമൈറയിൽ ലേക്ക് ടവറിലെ ഫെയർമോണ്ട് ഹോട്ടലിന് സമീപം ആക്രമണവും തീപിടുത്തവുമുണ്ടായി. അടിയന്തര ...








