ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തതിന് ആൺസുഹൃത്ത് പിണങ്ങി; പിന്നാലെ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി പ്ലസ്ടു വിദ്യാർത്ഥിനി; യുവാവ് പിടിയിൽ
മലപ്പുറം: വള്ളിക്കുന്നിൽ അരിയല്ലൂരിൽ കഴിഞ്ഞദിവസം പ്ലസ്ടു വിദ്യാർത്ഥിനിയായ പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചേളാരി സ്വദേശി ഷിബിൻ ആണ് പിടിയിലായത്. ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇൻസ്റ്റഗ്രാം ...