Sunday, November 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

by Brave India Desk
Nov 1, 2026, 12:49 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കൊല്ലം: പ്രാർത്ഥനയിലൂടെ രോഗശാന്തി വാഗ്ദാനം ചെയ്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പ്രമുഖ സോഷ്യൽ മീഡിയ വ്ലോഗറും മതപണ്ഡിതനുമായ കരുനാഗപ്പള്ളി സ്വദേശി അറസ്റ്റിൽ. ഹബീബിയ്യ ഇസ്ലാമിക്‌ അക്കാദമി എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ മുഹമ്മദ്‌ നിയാസ് ജൗഹറിയെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ ഇയാൾക്കെതിരെ പോക്സോ (POCSO) വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പിതാവിന്റെ അമ്മയ്ക്കൊപ്പം പ്രാർത്ഥനയ്ക്കായി അക്കാദമിയിലെത്തിയ പെൺകുട്ടിയെ ഇയാൾ നിരന്തരം ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് പോലീസ് റിപ്പോർട്ട്. 2025 മുതൽ 2026 വരെയുള്ള കാലയളവിൽ കുട്ടിയുടെ കുടുംബത്തിന്റെ വിശ്വാസം മുതലെടുത്ത് പല കാരണങ്ങൾ പറഞ്ഞ് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിക്കുകയും ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു. മാനസികമായും ശാരീരികമായും തകർന്ന പെൺകുട്ടി വിവരങ്ങൾ പുറത്തുപറഞ്ഞതോടെയാണ് ക്രൂരതയുടെ കഥ പുറത്തറിയുന്നത്.

Stories you may like

 മാവോയിസ്റ്റ് ഭീഷണിക്കെതിരെ ഉരുക്കുമതിൽ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ദക്ഷതാ പതക്കത്തിൽ റെക്കോർഡ് നേട്ടവുമായി സി.ആർ.പി.എഫ്

 ഓപ്പറേഷൻ ട്രൈഡന്റ്: ഇന്ത്യാ-മ്യാന്മർ ലഹരി-ഹവാല ശൃംഖലയിൽ 4 പേർ കൂടി അറസ്റ്റിൽ; കോടികളുടെ സാമ്പത്തിക ഇടപാടുകൾ പുറത്ത്

തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രദേശത്ത് അറിയപ്പെടുന്ന വ്ലോഗർ കൂടിയായ പ്രതിയുടെ അറസ്റ്റ് വാർത്ത വലിയ ഞെട്ടലാണ് നാട്ടുകാരിലും സോഷ്യൽ മീഡിയയിലും ഉണ്ടാക്കിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പെൺകുട്ടികൾ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags: niyas jauhari
Share
Tweet
Send
Share

Latest stories from this section

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

നക്സലിസത്തിന്റെ നടുവൊടിച്ച് ഭാരതം; മാവോയിസ്റ്റ് ഭീഷണിക്കെതിരെ രാജ്യം നേടിയത് നിർണായക വിജയമെന്ന് പ്രധാനമന്ത്രി മോദി

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

ഒരു ലക്ഷത്തിന് താഴേക്ക് പായുമോ? സ്വർണവില കുത്തനെ ഇടിയുന്നു; ആഭരണപ്രേമികൾക്ക് വൻ ആശ്വാസം!

തിരുവനന്തപുരത്ത് തീരദേശ കടലാക്രമണത്തിന് കാരണം അദാനിയോ വിഴിഞ്ഞം തുറമുഖമോ അല്ല ; റിപ്പോർട്ട്

കേരളത്തിന് വീണ്ടും ചരിത്രമുഹൂർത്തം; വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നറുമായി കപ്പലെത്തി!

smart phone use

ഫോണിൽ സേവ് ചെയ്യാത്ത നമ്പറാണെങ്കിലും പേര് തെളിയും; ‘സിനാപ്’ സംവിധാനം ഇന്ന് മുതൽ

Latest News

 മാവോയിസ്റ്റ് ഭീഷണിക്കെതിരെ ഉരുക്കുമതിൽ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ദക്ഷതാ പതക്കത്തിൽ റെക്കോർഡ് നേട്ടവുമായി സി.ആർ.പി.എഫ്

 മാവോയിസ്റ്റ് ഭീഷണിക്കെതിരെ ഉരുക്കുമതിൽ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ദക്ഷതാ പതക്കത്തിൽ റെക്കോർഡ് നേട്ടവുമായി സി.ആർ.പി.എഫ്

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

 ഓപ്പറേഷൻ ട്രൈഡന്റ്: ഇന്ത്യാ-മ്യാന്മർ ലഹരി-ഹവാല ശൃംഖലയിൽ 4 പേർ കൂടി അറസ്റ്റിൽ; കോടികളുടെ സാമ്പത്തിക ഇടപാടുകൾ പുറത്ത്

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

നക്സലിസത്തിന്റെ നടുവൊടിച്ച് ഭാരതം; മാവോയിസ്റ്റ് ഭീഷണിക്കെതിരെ രാജ്യം നേടിയത് നിർണായക വിജയമെന്ന് പ്രധാനമന്ത്രി മോദി

മീനങ്ങാടി സ്‌കൂൾ വിനോദയാത്ര വിവാദം: പ്രിൻസിപ്പലിന് സ്ഥലംമാറ്റം, നടപടി നിർദേശങ്ങൾ പാലിക്കാത്തതിന്

മീനങ്ങാടി സ്‌കൂൾ വിനോദയാത്ര വിവാദം: പ്രിൻസിപ്പലിന് സ്ഥലംമാറ്റം, നടപടി നിർദേശങ്ങൾ പാലിക്കാത്തതിന്

കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ തർക്കം; പതിവുപോലെ അദ്ധ്യാപകരെ മുറിക്കുളളിൽ പൂട്ടിയിട്ട് എസ്എഫ്‌ഐ; സ്വാതന്ത്ര്യം അതിരുവിട്ടത് കേരളവർമ്മയിലും മാള ലോ കോളജിലും

സിദ്ധാർത്ഥന്റെ അനുഭവം ഉണ്ടാകുമെന്ന് ഭീഷണി’; വയനാട് എസ്എഫ്ഐയിൽ തെരുവ് യുദ്ധം, വധഭീഷണിയെന്ന് ജില്ലാ നേതാവ്!

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

ഒരു ലക്ഷത്തിന് താഴേക്ക് പായുമോ? സ്വർണവില കുത്തനെ ഇടിയുന്നു; ആഭരണപ്രേമികൾക്ക് വൻ ആശ്വാസം!

തിരുവനന്തപുരത്ത് തീരദേശ കടലാക്രമണത്തിന് കാരണം അദാനിയോ വിഴിഞ്ഞം തുറമുഖമോ അല്ല ; റിപ്പോർട്ട്

കേരളത്തിന് വീണ്ടും ചരിത്രമുഹൂർത്തം; വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നറുമായി കപ്പലെത്തി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies