ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ മുട്ട എറിഞ്ഞ് ഒളിവിൽ പോയ സിപിഎം ലോക്കൽ സെക്രട്ടറി കീഴടങ്ങി ; വധശ്രമ കുറ്റം ചുമത്തി പോലീസ്
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ മുട്ട ...








