ക്ഷേത്രത്തിൽ കയറി ഹിന്ദുക്കളെ വലിച്ചിഴച്ച് കൊല്ലും; ബംഗ്ലാദേശിൽ ഭീഷണി മുഴക്കി മത മൗലിക വാദികൾ
ധാക്ക: ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനെ തുടർന്ന് ബംഗ്ലാദേശിന്റെ മതേതര സ്വഭാവം നഷ്ടമാകുന്നുവെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. ബംഗ്ലാദേശിന്റെ ഭരണഘടനയിൽ നിന്നും "മതേതരം" എന്ന വാക്ക് നീക്കം ...