ഞാൻ ഒരു ഇന്ത്യൻ മുസ്‌ലിം, അയോദ്ധ്യ ക്ഷേത്രം എന്റെ അഭിമാനം; നിലപാട് വെളിപ്പെടുത്തി പ്രശസ്ത കാശ്മീരി പത്രപ്രവർത്തക യാന മിർ
കാശ്മീർ: ഞാൻ ഒരു ഇന്ത്യൻ മുസ്‌ലിം ആണെന്നും, അയോധ്യയിൽ ഉയരുന്ന രാമക്ഷേത്രത്തിൽ താൻ അഭിമാനിക്കുന്നുവെന്നും തുറന്ന് പറഞ്ഞ് പ്രശസ്ത കാശ്മീരി മാധ്യമ പ്രവർത്തകയും, സാമൂഹ്യ പ്രവർത്തകയും ആയ ...