പ്രണയത്തിനായി കാതങ്ങളല്ല ദിവസവും 950 കിലോമീറ്റർ വരെ താണ്ടാം; സൗദിയുടെ ലിവ് ഇൻ റിലേൻഷിപ്പ് നിയമം പ്രമുഖ ഫുട്‌ബോൾ താരത്തിന് വിനയായപ്പോൾ
പ്രണയത്തിനായി എത്ര ദൂരം സഞ്ചരിക്കാൻ കഴിയും? കാതങ്ങൾ താണ്ടാം എന്നാണ് ഉത്തരമെങ്കിൽ അതിന് ഒരു ഉത്തമഉദാഹരണം കൂടി വന്നിരിക്കുകയാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കൊളംബിയൻ ഫുട്‌ബോൾ താരം ...