എംഎ യൂസഫലി അടക്കമുള്ള പ്രതിനിധികൾ എത്തിയില്ല ; നാലാം ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം
തിരുവനന്തപുരം : പ്രതിപക്ഷ വിമർശനങ്ങൾക്കിടെ നാലാം ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം. കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമ്മേളനം മാറ്റിവയ്ക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും സർക്കാർ അംഗീകരിച്ചിരുന്നില്ല. ലോക ...