സംഹാര മൂർത്തിയായ ശിവനും ശിവലിംഗത്തിന്റെ പ്രാധാന്യവും (വീഡിയോ)
ഹിന്ദു ദേവതാ സങ്കല്പങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള സ്ഥാനമാണ് ശിവലിംഗത്തിനുള്ളത്. സംഹാര മൂർത്തിയായ ശിവ ഭഗവാനെ പ്രാർത്ഥിച്ചാൽ ജീവിതത്തിലെ സകല ദുരിതങ്ങളും ഒഴിഞ്ഞ് പോകും എന്നതാണ് വിശ്വാസം. മുപ്പത്തി ...