ഷോട്ടുകളില്ല, ബോക്സിൽ കണ്ടത് പോലുമില്ല ; സ്കലോണിയുടെ തന്ത്രങ്ങളെ തകർത്ത സ്പെയിൻ ചാമ്പ്യന്മാർ; കണ്ടത് ഏറ്റവും വിരസ ഫൈനൽ എന്ന് ആരാധകർ
2026 ലോകകപ്പ് ഫൈനലിൽ സ്പെയിനിന്റെ സമ്പൂർണ്ണ ആധിപത്യത്തിന് മുന്നിൽ അർജന്റീനയ്ക്ക് കിരീടം അടിയറവ് വെക്കേണ്ടി വന്നു. ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ സ്പാനിഷ് പട ഫീൽഡിൽ ഉടനീളം ...








