ശത്രുവിന് ഏത് കോണിലും തിരിച്ചടി കൊടുക്കും, പരിധികളില്ല’; സൈന്യത്തോട് കടുത്ത ഉത്തരവുമായി ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ!
ഇസ്രായേൽ-അമേരിക്കൻ സഖ്യവുമായുള്ള സംഘർഷങ്ങൾ പാരമ്യത്തിലെത്തിനിൽക്കെ, ശത്രുക്കളുടെ ഏത് ഭീഷണിക്കും ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ അതിശക്തമായ തിരിച്ചടി നൽകാൻ സൈന്യത്തോട് ആഹ്വാനം ചെയ്ത് ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ...








