മനപ്പൂർവ്വമല്ല; പിഴവ് സംഭവിച്ചു;ജമ്മു കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം സംപ്രേഷണം ചെയ്തതിൽ മാപ്പ് പറഞ്ഞ് മോട്ടോ ജിപി
ന്യൂഡൽഹി: ഇന്ത്യയുടെ വികലമായ ഭൂപടം സംപ്രേഷണം ചെയ്ത സംഭവത്തിൽ മാപ്പ് പറഞ്ഞ് മോട്ടോ ജിപി. സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയായിരുന്നു തെറ്റ് തിരുത്തി രംഗത്ത് എത്തിയത്. ...