ഹിന്ദുക്കൾക്ക് അനുകൂലമായി കോടതി വിധി; സംഘർഷത്തിന് പദ്ധതിയിട്ട് മതതീവ്രവാദികൾ; മൗണ്ട് മസ്ജിദിൽ സുരക്ഷ ശക്തമാക്കി
ലക്‌നൗ: ഉത്തർപ്രദേശിലെ മൗണ്ട് മസ്ജിദിലും പരിസരത്തും സുരക്ഷ വർദ്ധിപ്പിച്ച് ഭരണകൂടം. സംഘർഷസാദ്ധ്യത കണക്കിലെടുത്താണ് നടപടി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മൗണ്ട് മസ്ജിദ് ...