ഇന്റർനെറ്റിനെ കൂടുതൽ വിശ്വാസയോഗ്യമാക്കാൻ നിർമിതബുദ്ധിക്ക് സാധിച്ചു; എഐയുടെ വരവോടെ സാങ്കേതിക വിദ്യ ജനാധിപത്യവൽക്കരിച്ചു; നിതിൻ നായർ
ഇന്റർനെറ്റിനെ കൂടുതൽ വിശ്വാസയോഗ്യമാക്കാൻ നിർമിത ബുദ്ധിക്ക് സാധിച്ചുവെന്ന ഒഎൻഡിസി സൗത്ത് ഇന്ത്യ സിനീയർ വൈസ് പ്രസിഡന്റ് നിതിൻ നായർ. എഐ സാങ്കേതിക വിദ്യയുടെ വളർച്ച മൂലം തെറ്റായ ...