യുഎഇ ഭാവിയിൽ അഖണ്ഡഭാരതത്തിന്റെ ഭാഗമാകും ; വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞതിന് യുഎഇക്കെതിരെ പരിഹാസവുമായി പാകിസ്താൻ
ഇസ്ലാമാബാദ് : യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ടതിന് പിന്നാലെ യുഎഇക്കെതിരെ പരസ്യ വിമർശനവും പരിഹാസവുമായി പാകിസ്താൻ. ഇന്ത്യയുമായുള്ള യുഎഇയുടെ സൗഹൃദത്തെ ...








