Sunday, July 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

യുഎഇ ഭാവിയിൽ അഖണ്ഡഭാരതത്തിന്റെ ഭാഗമാകും ; വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞതിന് യുഎഇക്കെതിരെ പരിഹാസവുമായി പാകിസ്താൻ

by Brave India Desk
Apr 7, 2026, 09:24 pm IST
in News, Gulf, International
Oplus_16908288

Oplus_16908288

Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ് : യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ടതിന് പിന്നാലെ യുഎഇക്കെതിരെ പരസ്യ വിമർശനവും പരിഹാസവുമായി പാകിസ്താൻ. ഇന്ത്യയുമായുള്ള യുഎഇയുടെ സൗഹൃദത്തെ കുറ്റപ്പെടുത്തി കൊണ്ടാണ് പാകിസ്താൻ വിമർശനമുന്നയിച്ചത്. യുഎഇ ഭാവിയിൽ അഖണ്ഡ ഭാരതത്തിന്റെ ഭാഗമാകും എന്ന് പാകിസ്താൻ പരിഹസിച്ചു.

യുഎഇ ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയി മൂലം ദാരിദ്ര്യത്തിൽ ആണെന്നും, അതുകൊണ്ടാണ് അവർ പണം തിരികെ ചോദിക്കുന്നതെന്നും പാക് സെനറ്റർ മുഷാഹിദ് ഹുസൈൻ സയ്യിദ് സൂചിപ്പിച്ചു. യമനിലെയും സുഡാനിലെയും യുദ്ധങ്ങളിൽ ഇടപെട്ടത് യുഎഇയുടെ ഖജനാവ് കാലിയാക്കിയെന്നും അദ്ദേഹം പരിഹസിച്ചു. യുഎഇയിലെ ആകെ ജനസംഖ്യ 10 ദശലക്ഷമാണ്. അതിൽ 4.3 ദശലക്ഷം പേരും ഇന്ത്യക്കാരാണ്. അവരുമായുള്ള സൗഹൃദം നിങ്ങളെ അഖണ്ഡ ഭാരതത്തിന്റെ ഭാഗമാക്കും എന്നും പാകിസ്താൻ സെനറ്റർ പരിഹസിച്ചു.

Stories you may like

ആദ്യം ‘വന്ദേമാതരം’, ഒടുവിൽ ‘ജനഗണമന’; ദേശീയഗാനങ്ങളുടെ ആലാപന പ്രോട്ടോക്കോൾ പരിഷ്കരിച്ച് കേന്ദ്രം, ഇനി നിയമം കടുക്കും!

യുഎസിന് മുന്നിൽ മുട്ടുമടക്കി ഇറാൻ! കപ്പൽ ആക്രമിച്ചത് തെറ്റുപറ്റിയതെന്ന് സമ്മതിച്ചു; ട്രംപിനോട് രഹസ്യമായി പറഞ്ഞത് പുറത്തായി

3.5 ബില്യൺ യുഎസ് ഡോളർ പാകിസ്താൻ യുഎഇയിൽ നിന്നും വായ്പ എടുത്തിരുന്നത്. ഏപ്രിൽ മാസത്തിനകം വായ്പയെടുത്ത മുഴുവൻ തുകയും തിരികെ നൽകണമെന്നാണ് യുഎഇ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. സാധാരണയായി ഇത്തരം വായ്പകൾ തിരിച്ചടയ്ക്കാൻ ഗൾഫ് രാജ്യങ്ങൾ പാകിസ്താന് കൂടുതൽ സമയം അനുവദിക്കാറുണ്ട് . എന്നാൽ ഇത്തവണ കാലാവധി നീട്ടാൻ യുഎഇ വിസമ്മതിക്കുകയായിരുന്നു.

Tags: uaeindiaPakistan against UAEpakistan
ShareTweetSendShare

Latest stories from this section

അഭിമാനം മാറ്റിവെച്ച് കരാറിൽ ഒപ്പിടേണ്ടി വരും; ഇറാനെതിരെ കടുത്ത നിലപാടുമായി ഡൊണാൾഡ് ട്രംപ്; മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ നിർണ്ണായക വഴിത്തിരിവ്

ഹോർമുസ് കടലിടുക്ക് അടച്ചു; യുഎസ് യുദ്ധക്കപ്പലുകൾ ഇരച്ചുകയറി ഇറാന് മേൽ പ്രത്യാക്രമണം, പശ്ചിമേഷ്യ വീണ്ടും കത്തുന്നു!

2047-ഓടെ ഇസ്ലാമിക ഭരണം; ഇ. അബൂബക്കർ ഉൾപ്പെടെ 20 പിഎഫ്‌ഐ നേതാക്കൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എൻഐഎ കോടതി

2047-ഓടെ ഇസ്ലാമിക ഭരണം; ഇ. അബൂബക്കർ ഉൾപ്പെടെ 20 പിഎഫ്‌ഐ നേതാക്കൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എൻഐഎ കോടതി

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

കൊൽക്കത്ത എയർപോർട്ടിനുള്ളിലെ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പള്ളി മാറ്റാൻ ബംഗാൾ സർക്കാർ:പുതിയ പള്ളി പുറത്ത് നിർമ്മിച്ച് നൽകും

പാകിസ്താൻ്റെ നട്ടെല്ലൊടിക്കാൻ കശ്മീരി പ്രവാസികൾ; ജൂലൈ 15-നകം അത് അവസാനിപ്പിച്ചില്ലെങ്കിൽ പണം തരില്ല, ‘റെമിറ്റൻസ് ബോംബുമായി’ പൂഞ്ച്-മിർപൂർ ഡയസ്പോറ

പാകിസ്താൻ്റെ നട്ടെല്ലൊടിക്കാൻ കശ്മീരി പ്രവാസികൾ; ജൂലൈ 15-നകം അത് അവസാനിപ്പിച്ചില്ലെങ്കിൽ പണം തരില്ല, ‘റെമിറ്റൻസ് ബോംബുമായി’ പൂഞ്ച്-മിർപൂർ ഡയസ്പോറ

Latest News

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

ആദ്യം ‘വന്ദേമാതരം’, ഒടുവിൽ ‘ജനഗണമന’; ദേശീയഗാനങ്ങളുടെ ആലാപന പ്രോട്ടോക്കോൾ പരിഷ്കരിച്ച് കേന്ദ്രം, ഇനി നിയമം കടുക്കും!

കമ്മ്യൂണിസം കാൻസർ പോലെ, തുടക്കത്തിലേ വെട്ടിമാറ്റണം; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

യുഎസിന് മുന്നിൽ മുട്ടുമടക്കി ഇറാൻ! കപ്പൽ ആക്രമിച്ചത് തെറ്റുപറ്റിയതെന്ന് സമ്മതിച്ചു; ട്രംപിനോട് രഹസ്യമായി പറഞ്ഞത് പുറത്തായി

അഭിമാനം മാറ്റിവെച്ച് കരാറിൽ ഒപ്പിടേണ്ടി വരും; ഇറാനെതിരെ കടുത്ത നിലപാടുമായി ഡൊണാൾഡ് ട്രംപ്; മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ നിർണ്ണായക വഴിത്തിരിവ്

ഹോർമുസ് കടലിടുക്ക് അടച്ചു; യുഎസ് യുദ്ധക്കപ്പലുകൾ ഇരച്ചുകയറി ഇറാന് മേൽ പ്രത്യാക്രമണം, പശ്ചിമേഷ്യ വീണ്ടും കത്തുന്നു!

2047-ഓടെ ഇസ്ലാമിക ഭരണം; ഇ. അബൂബക്കർ ഉൾപ്പെടെ 20 പിഎഫ്‌ഐ നേതാക്കൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എൻഐഎ കോടതി

2047-ഓടെ ഇസ്ലാമിക ഭരണം; ഇ. അബൂബക്കർ ഉൾപ്പെടെ 20 പിഎഫ്‌ഐ നേതാക്കൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എൻഐഎ കോടതി

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

കൊൽക്കത്ത എയർപോർട്ടിനുള്ളിലെ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പള്ളി മാറ്റാൻ ബംഗാൾ സർക്കാർ:പുതിയ പള്ളി പുറത്ത് നിർമ്മിച്ച് നൽകും

പാകിസ്താൻ്റെ നട്ടെല്ലൊടിക്കാൻ കശ്മീരി പ്രവാസികൾ; ജൂലൈ 15-നകം അത് അവസാനിപ്പിച്ചില്ലെങ്കിൽ പണം തരില്ല, ‘റെമിറ്റൻസ് ബോംബുമായി’ പൂഞ്ച്-മിർപൂർ ഡയസ്പോറ

പാകിസ്താൻ്റെ നട്ടെല്ലൊടിക്കാൻ കശ്മീരി പ്രവാസികൾ; ജൂലൈ 15-നകം അത് അവസാനിപ്പിച്ചില്ലെങ്കിൽ പണം തരില്ല, ‘റെമിറ്റൻസ് ബോംബുമായി’ പൂഞ്ച്-മിർപൂർ ഡയസ്പോറ

സമുദ്രസുരക്ഷ ഉൾപ്പെടെ 3 നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലാൻഡും ; ഉഭയകക്ഷി ബന്ധം സ്ട്രാറ്റജിക് പാർട്ണർഷിപ്പിലേക്ക് ഉയർത്തി

സമുദ്രസുരക്ഷ ഉൾപ്പെടെ 3 നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലാൻഡും ; ഉഭയകക്ഷി ബന്ധം സ്ട്രാറ്റജിക് പാർട്ണർഷിപ്പിലേക്ക് ഉയർത്തി

പുതുവത്സര രാവിൽ പടക്കം പൊട്ടുന്നത് കാണാൻ പോയി; നാലാം ക്ലാസുകാരനെ മർദ്ദിച്ച് പോലീസ്

‘കഴുതയെപ്പോലെ കരഞ്ഞു തീർക്കുകയാണ്, നാവിൽ ആണി അടിക്കേണ്ടി വരും’; ജി. സുധാകരനെതിരെ സിപിഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies