ഹൈക്കമ്മീഷൻ സന്ദർശിക്കുന്നവരോടുള്ള മോശം പെരുമാറ്റം വച്ചു പൊറുപ്പിക്കില്ല; ഇന്ത്യയിലെ വനിതാ പ്രൊഫസറുടെ പരാതിയിൽ അന്വേഷണം നടത്തുമെന്ന് പാകിസ്താൻ
ന്യൂഡൽഹി: ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതി അന്വേഷിക്കുമെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്റ ബലോച്ച്.പഞ്ചാബ് സർവകലാശാലയിലെ സീനിയർ വനിതാ ...