Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഹൈക്കമ്മീഷൻ സന്ദർശിക്കുന്നവരോടുള്ള മോശം പെരുമാറ്റം വച്ചു പൊറുപ്പിക്കില്ല; ഇന്ത്യയിലെ വനിതാ പ്രൊഫസറുടെ പരാതിയിൽ അന്വേഷണം നടത്തുമെന്ന് പാകിസ്താൻ

വിസ എളുപ്പത്തിൽ ലഭിക്കണമെങ്കിൽ ഉദ്യോഗസ്ഥർക്ക് വഴങ്ങണമെന്നും, പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിക്കണമെന്നും ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടുവെന്നാണ് യുവതിയുടെ പരാതി

by Brave India Desk
Jan 13, 2023, 01:07 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതി അന്വേഷിക്കുമെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്‌റ ബലോച്ച്.പഞ്ചാബ് സർവകലാശാലയിലെ സീനിയർ വനിതാ പ്രൊഫസറാണ് ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിൽ നിന്ന് ദുരനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയത്. സംഭവം വലിയ വാർത്ത ആയതോടെയാണ് പാകിസ്താന്റെ പ്രതികരണം.

” ഞങ്ങളുടെ എംബസിയിലെത്തുന്ന ആളുകളോട് മോശമായി പെരുമാറുകയോ, മോശമായി ഇടപെടുകയോ ചെയ്യുന്നവരോട് യാതൊരു സഹിഷ്ണുതയും ഉണ്ടാകില്ല. ഈ പരാതിയിന്മേൽ ശക്തമായ അന്വേഷണം നടത്തും. പരാതികൾ പരിഹരിക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും നിലവിലുണ്ട്. ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥർ അവിടെ എത്തുന്നവരോട് നല്ല രീതിയിൽ പെരുമാറണം എന്ന കാര്യത്തിന് പാകിസ്താൻ വളരെ അധികം പ്രാധാന്യം നൽകുന്നുണ്ട്. പ്രൊഫഷണലായി ഇടപെടണമെന്ന് എല്ലാ നയതന്ത്രജ്ഞർക്കും നിർദ്ദേശം നൽകിയിട്ടുള്ളതാണ്. ഈ വിഷയം ഉയർന്നുവന്ന സമയവും കാലവും അത്ഭുതപ്പെടുത്തുന്നുണ്ടെന്നും” അവർ പറഞ്ഞു.

Stories you may like

ഇന്ത്യയും ഒസാമ ബിൻ ലാദന്റെ ലക്ഷ്യപ്പട്ടികയിൽ ഉണ്ടായിരുന്നു; 9/11 വാർഷികത്തോടനുബന്ധിച്ച് നിർണ്ണായക രേഖകൾ പുറത്തുവിട്ട് സി.ഐ.എ

ബ്രിക്സ് ഉച്ചകോടി പ്രഖ്യാപനത്തിൽ സമവായം ഉണ്ടാക്കി ഇന്ത്യ; നയതന്ത്ര വിജയം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി!

പാക് സർവകലാശാലയിൽ ക്ലാസ് എടുക്കാൻ ക്ഷണം ലഭിച്ചതിനെ തുടർന്ന് ഡൽഹിയിലെ ഹൈക്കമ്മീഷനിൽ ചെന്നപ്പോൾ ദുരനുഭവം ഉണ്ടായെന്നാണ് യുവതി പറഞ്ഞത്. ഉദ്യോഗസ്ഥരുടെ പേരുകളും ഇവർ വെളിപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥർ ലൈംഗികബന്ധത്തിന് നിർബന്ധിച്ചുവെന്നും, പ്രധാനമന്ത്രിക്കെതിരെ എഴുതാൻ നിർബന്ധിച്ചുവെന്നും ഇവർ പറയുന്നു. സംഭവത്തിന് പിന്നാലെ പാക് ഹൈക്കമ്മീഷനിലെ പോർട്ടൽ വഴി ഇവർ പരാതി നൽകിയിരുന്നു. നടപടി ആകാത്തതിനാൽ പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയെ ടാഗ് ചെയ്തും പരാതിപ്പെട്ടു. ഇതിലും തുടർനടപടികൾ ഉണ്ടായില്ലെന്ന് ഇവർ വെളിപ്പെടുത്തിയിരുന്നു. സംഭവം മാദ്ധ്യമങ്ങളിൽ വലിയ വാർത്ത ആയതോടെയാണ് വിഷയത്തിൽ പാക് വിദേശകാര്യ വക്താവ് പ്രതികരണം നടത്തിയത്.

Tags: indiaPAKISTZero tolerancePakisthan high commissionForeign Affairs
Share29
Tweet
SendShare

Latest stories from this section

അതിർത്തിയിലെ സമാധാനമാണ് ബന്ധങ്ങളുടെ അടിസ്ഥാനം; ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

പശ്ചിമ ബംഗാളിൽ പുതിയ ഡി.ആർ.ഡി.ഒ. മിസൈൽ പരീക്ഷണ കേന്ദ്രം വരുന്നു; പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് സുപ്രധാന പദ്ധതി

ഒറ്റയാഴ്ചകൊണ്ട് സമാഹരിച്ചത് 4,500 കോടിയിലേറെ ഡോളർ; വിദേശ കറൻസി കരുതൽ ശേഖരത്തിൽ ചരിത്രക്കുതിപ്പുമായി ഇന്ത്യ

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

Latest News

ഇന്ത്യയും ഒസാമ ബിൻ ലാദന്റെ ലക്ഷ്യപ്പട്ടികയിൽ ഉണ്ടായിരുന്നു; 9/11 വാർഷികത്തോടനുബന്ധിച്ച് നിർണ്ണായക രേഖകൾ പുറത്തുവിട്ട് സി.ഐ.എ

ഇന്ത്യയും ഒസാമ ബിൻ ലാദന്റെ ലക്ഷ്യപ്പട്ടികയിൽ ഉണ്ടായിരുന്നു; 9/11 വാർഷികത്തോടനുബന്ധിച്ച് നിർണ്ണായക രേഖകൾ പുറത്തുവിട്ട് സി.ഐ.എ

രാഷ്ട്രീയക്കാർക്ക് വേണ്ടി ഇസ്ലാമിക നിയമങ്ങൾ തിരുത്താനാകില്ല; സ്ത്രീകളുടെ പൊതുവേദി പ്രവേശനത്തിനെതിരായ നിലപാട് കടുപ്പിച്ച് കാന്തപുരം

രാഷ്ട്രീയക്കാർക്ക് വേണ്ടി ഇസ്ലാമിക നിയമങ്ങൾ തിരുത്താനാകില്ല; സ്ത്രീകളുടെ പൊതുവേദി പ്രവേശനത്തിനെതിരായ നിലപാട് കടുപ്പിച്ച് കാന്തപുരം

ബ്രിക്സ് ഉച്ചകോടി പ്രഖ്യാപനത്തിൽ സമവായം ഉണ്ടാക്കി ഇന്ത്യ; നയതന്ത്ര വിജയം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി!

ബ്രിക്സ് ഉച്ചകോടി പ്രഖ്യാപനത്തിൽ സമവായം ഉണ്ടാക്കി ഇന്ത്യ; നയതന്ത്ര വിജയം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി!

അതിർത്തിയിലെ സമാധാനമാണ് ബന്ധങ്ങളുടെ അടിസ്ഥാനം; ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

അതിർത്തിയിലെ സമാധാനമാണ് ബന്ധങ്ങളുടെ അടിസ്ഥാനം; ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

പശ്ചിമ ബംഗാളിൽ പുതിയ ഡി.ആർ.ഡി.ഒ. മിസൈൽ പരീക്ഷണ കേന്ദ്രം വരുന്നു; പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് സുപ്രധാന പദ്ധതി

പശ്ചിമ ബംഗാളിൽ പുതിയ ഡി.ആർ.ഡി.ഒ. മിസൈൽ പരീക്ഷണ കേന്ദ്രം വരുന്നു; പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് സുപ്രധാന പദ്ധതി

ഒറ്റയാഴ്ചകൊണ്ട് സമാഹരിച്ചത് 4,500 കോടിയിലേറെ ഡോളർ; വിദേശ കറൻസി കരുതൽ ശേഖരത്തിൽ ചരിത്രക്കുതിപ്പുമായി ഇന്ത്യ

ഒറ്റയാഴ്ചകൊണ്ട് സമാഹരിച്ചത് 4,500 കോടിയിലേറെ ഡോളർ; വിദേശ കറൻസി കരുതൽ ശേഖരത്തിൽ ചരിത്രക്കുതിപ്പുമായി ഇന്ത്യ

ഉപഭോഗം സർവകാല റെക്കോഡിലേക്ക്, വൈദ്യുതി പ്രതിസന്ധിയിൽ തമിഴ്‌നാടിന് പിന്നിൽ രണ്ടാം സ്ഥാനത്ത് കേരളം; പീക്ക് അവർ ആവശ്യം കുത്തനെ ഉയരുന്നു

ഉപഭോഗം സർവകാല റെക്കോഡിലേക്ക്, വൈദ്യുതി പ്രതിസന്ധിയിൽ തമിഴ്‌നാടിന് പിന്നിൽ രണ്ടാം സ്ഥാനത്ത് കേരളം; പീക്ക് അവർ ആവശ്യം കുത്തനെ ഉയരുന്നു

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology