സഹികെട്ടു; ധർമ്മത്തിനായുള്ള പോരാട്ടം അവസാനിപ്പിക്കുന്നു; മതതീവ്രവാദികളുടെ ഭീഷണിയെ തുടർന്ന് ജ്ഞാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട ഹർജികൾ പിൻവലിക്കാൻ ഹിന്ദു വിശ്വാസി
ലക്‌നൗ: ക്ഷേത്രം തകർത്ത് നിർമ്മിച്ച ജ്ഞാൻവാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂമി തിരിച്ചു പിടിക്കാനുള്ള നിയമ പോരാട്ടത്തിൽ നിന്നും പിൻവാങ്ങി ഹിന്ദുവായ ഹർജിക്കാരൻ. മതതീവ്രവാദികളുടെ ഭീഷണിയെ തുടർന്നാണ് ...