മുഖ്യമന്ത്രി മുന്നറിയിപ്പ് കൊടുത്തു,മന്ത്രിയും തോഴിയും നക്ഷത്ര ഹോട്ടലിൽ നിന്ന് മുങ്ങി;2 കോടിയിലധികം രൂപ കൈതോലപ്പായിൽ പൊതിഞ്ഞ് ഉന്നത സിപിഎം നേതാവ് കൈപ്പറ്റി; ടൈം സ്‌ക്വയർവരെ പ്രശസ്തനായ നേതാവ്; ഗുരുതര ആരോപണങ്ങളുമായി ദേശാഭിമാനി പത്രാധിപ സമിതി മുൻ അംഗം
തിരുവനന്തപുരം: സിപിഎമ്മിനെ പ്രതികൂട്ടിലാക്കി ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ജി ശക്തിധരൻ. കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്ന് അദ്ദേഹം ...