മദ്യലഹരിയിലായിരുന്ന വിവിധഭാഷാ തൊഴിലാളികളെ കയറ്റിയില്ല; കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം
പോത്തൻകോട്; മദ്യപിച്ച് സ്ഥലകാലബോധമില്ലാതെ നിന്ന വിവിധഭാഷാ തൊഴിലാളികളെ ബസിൽ കയറ്റിയില്ലെന്നാരോപിച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം. വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട് കക്കോടി സ്വദേശി കെ. ശശികുമാറിനാണ് ...