‘എം.ക്യു 9 റീപ്പര്‍’ ഇസ്ലാമിക ഭീകര രാഷ്ട്രങ്ങളുടെ ഉറക്കം കെടുത്തുന്ന, ഖാസിം സുലൈമാനിയെ വധിച്ച നിശബ്ദനായ കൊലയാളി, കൂടെ കൂട്ടാന്‍ ഇന്ത്യ
നിഖില്‍ ദാസ് ഇന്നത്തെ കുഞ്ഞന്‍ ഡ്രോണുകളുടെ പൂര്വികന്മാരാണ് യു.എ.വി കള്‍. എല്ലാ ഡ്രോണുകളും ഒരു തരത്തില്‍ യു.എ.വി തന്നെയാണ്.അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍ എന്നുള്ളതിന്റെ ചുരുക്കപ്പേരാണ് യുഎവി.ഈ രംഗത്തെ ...