കൂടുതൽ പാൽ ലഭിക്കാൻ കന്നുകാലികൾക്ക് ഓക്സിടോക്സിൽ കുത്തിവെച്ചു: ആറ് കർഷകർ അറസ്റ്റിൽ
പൂനെ: എരുമകൾക്ക് നിരോധിത ഓക്സിടോസിൻ കുത്തിവെച്ചതിനെ തുടർന്ന് പൂനെയിൽ ആറ് കർഷകർ അറസ്റ്റിൽ. പാൽ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാൻ ആണ് എരുമകൾക്ക് നിരോധിത ഓക്സിടോസിൻ കുത്തിവയ്പ്പുകൾ നടത്തിയത്. ...