ഞാൻ മലാല അല്ല, എനിക്ക് എന്റെ രാജ്യത്തു നിന്നും എവിടെയും പോവുകയും വേണ്ട; ഇന്ത്യക്കെതിരെയുള്ള പ്രചാരണങ്ങളെ പൊളിച്ചടുക്കി കാശ്മീരി പത്രപ്രവർത്തക
ലണ്ടൻ: യുകെ പാർലമെൻ്റ് സംഘടിപ്പിച്ച 'സങ്കൽപ് ദിവസ്' പരിപാടിയിൽ ഇന്ത്യക്കെതിരെയുള്ള പാകിസ്താനെയും മറ്റ് സങ്കുചിത താല്പര്യക്കാരുടെയും കുപ്രചരണങ്ങൾ പൊളിച്ചടുക്കി കാശ്മീരി പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ യാന മിർ. അവർ ...