Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഞാൻ മലാല അല്ല, എനിക്ക് എന്റെ രാജ്യത്തു നിന്നും എവിടെയും പോവുകയും വേണ്ട; ഇന്ത്യക്കെതിരെയുള്ള പ്രചാരണങ്ങളെ പൊളിച്ചടുക്കി കാശ്മീരി പത്രപ്രവർത്തക

by Brave India Desk
Feb 23, 2024, 05:13 pm IST
in News, India, UK
Share on Facebook
Tweet
WhatsAppTelegram

ലണ്ടൻ: യുകെ പാർലമെൻ്റ് സംഘടിപ്പിച്ച ‘സങ്കൽപ് ദിവസ്’ പരിപാടിയിൽ ഇന്ത്യക്കെതിരെയുള്ള പാകിസ്താനെയും മറ്റ് സങ്കുചിത താല്പര്യക്കാരുടെയും കുപ്രചരണങ്ങൾ പൊളിച്ചടുക്കി കാശ്മീരി പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ യാന മിർ. അവർ ഇന്ത്യയ്‌ക്കെതിരായ പാക്കിസ്ഥാൻ്റെ കുപ്രചരണങ്ങളെ അപലപിക്കുകയും ഇന്ത്യയുടെ അവിഭാജ്യ ഘടകമായ കശ്മീരിൽ തനിക്ക് പരിപൂർണ്ണ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാണ് എന്ന് പ്രസ്താവന നടത്തുകയും ചെയ്തു

തീവ്രവാദ ഭീഷണിയെത്തുടർന്ന് രാജ്യം വിടേണ്ടി വന്ന മലാല യൂസഫ്‌സായിയല്ല താനെന്ന് മിർ തൻ്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. “ഞാൻ ഒരു മലാല യൂസഫ്സായി അല്ല, കാരണം എൻ്റെ രാജ്യമായ ഇന്ത്യയിൽ, ഇന്ത്യയുടെ ഭാഗമായ എൻ്റെ ജന്മനാടായ കശ്മീരിൽ ഞാൻ സ്വതന്ത്രയും സുരക്ഷിതയുമാണ് അവർ വ്യക്തമാക്കി .

Stories you may like

തിരുപ്പതിയിൽ റെക്കോർഡ് കാണിക്ക; ഒറ്റദിവസത്തെ ഭണ്ഡാര വരുമാനം 6.93 കോടി രൂപ

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് ; 3.3 കോടി രൂപ പിടിച്ചെടുത്തു

“ഞാൻ മലാല യൂസുഫ്‌സായി അല്ല, കാരണം എൻ്റെ രാജ്യമായ ഇന്ത്യയിൽ ഞാൻ സ്വതന്ത്രയും സുരക്ഷിതയു മാണ്. എൻ്റെ ജന്മനാട്ടിൽ, ഇന്ത്യയുടെ ഭാഗമായ കാശ്മീരിൽ നിന്നും , എനിക്ക് ഒരിക്കലും നിങ്ങളുടെ രാജ്യത്ത് അഭയം തേടി വരേണ്ട ആവശ്യമില്ല. ഞാൻ മലാല യൂസുഫ്‌സായി അല്ല, പക്ഷേ, എൻ്റെ രാജ്യത്തെ, പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന എന്റെ ജന്മദേശത്തെ, അടിച്ചമർത്തപ്പെട്ടതാണെന്ന് വിളിച്ച് അപകീർത്തിപ്പെടുത്തുന്ന മലാലയെ ഞാൻ എതിർക്കുന്നു. ഒരിക്കൽ പോലും ഇന്ത്യൻ കശ്മീർ സന്ദർശിക്കാൻ താൽപ്പര്യപ്പെടാത്ത, എന്നാൽ ഇവിടെ ശീതീകരിച്ച മുറികളിലിരുന്നു കൊണ്ട് അടിച്ചമർത്തലിൻ്റെ കഥകൾ മെനഞ്ഞെടുക്കുന്ന സോഷ്യൽ മീഡിയയിൽ നിന്നും അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്നുമുള്ള ടൂൾകിറ്റ് അംഗങ്ങളെ ഞാൻ എതിർക്കുന്നു. ,” മിർ യുകെ പാർലമെൻ്റിൽ പറഞ്ഞു.

“ഇന്ത്യക്കാരെ മതത്തിൻ്റെ പേരിൽ ധ്രുവീകരിക്കുന്നത് അവസാനിപ്പിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഞങ്ങളെ തകർക്കാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കില്ല. ഈ വർഷത്തെ സങ്കൽപ് ദിവസിൽ, യുകെയിലും പാകിസ്ഥാനിലും താമസിക്കുന്ന ഗൂഢാലോചനാ സിദ്ധാന്തക്കാർ എൻ്റെ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

അന്താരാഷ്ട്ര മാധ്യമങ്ങളിലോ അന്താരാഷ്ട്ര മനുഷ്യാവകാശ വേദികളിലോ നിങ്ങളുടെ കപടമായ ധാർമ്മികത അവസാനിപ്പിക്കുക, നിങ്ങളുടെ യുകെയിലെ സ്വീകരണമുറികളുടെ സുരക്ഷിതത്വത്തിൽ ഇരുന്നു കൊണ്ട് ഇന്ത്യൻ സമൂഹത്തെ ധ്രുവീകരിക്കാനുള്ള ശ്രമം അവസാനിപ്പിക്കുക. ആയിരക്കണക്കിന് കശ്മീരി അമ്മമാർക്ക് ഇതിനകം തന്നെ തങ്ങളുടെ മക്കളെ തീവ്രവാദം കാരണം നഷ്ടപ്പെട്ടു. ഞങ്ങളുടെ പിന്നാലെ വരുന്നത് നിർത്തൂ, എൻ്റെ കശ്മീരി സമൂഹത്തെ ദയവ് ചെയ്ത് സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കൂ, നന്ദി ജയ് ഹിന്ദ്,” അവർ കൂട്ടിച്ചേർത്തു.

Tags: malala yusuf saiSankalp Divas in UK parliamentyana mir
Share23
Tweet
SendShare

Latest stories from this section

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം; ദ്രാവകം ഒഴിച്ചതെന്ന് സംശയം; സ്വർണ്ണക്കൊള്ളക്കേസിൽ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് എസ്‌ഐടി നോട്ടീസ്

ശബരിമല തീർത്ഥാടന ഏകോപനത്തിന് പുതിയ എഡിഎം ; ദിലീപ് കെ കൈനിക്കരക്ക് നിയമനം

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

യുദ്ധത്തിനിടെ വധിക്കാൻ ഇസ്രായേൽ എന്നെ വധിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഇറാൻ പ്രസിഡന്റ്

‘ഏറ്റവും സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്’; ബ്രിക്സിൽ സാമ്പത്തിക വിവേചനത്തിനെതിരെ പ്രതികരിച്ച് ഇറാൻ പ്രസിഡന്റ്

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

Latest News

ഹിന്ദു ആചാരങ്ങൾ ലംഘിച്ചു ; 18 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് തിരുപ്പതി ദേവസ്ഥാനം

തിരുപ്പതിയിൽ റെക്കോർഡ് കാണിക്ക; ഒറ്റദിവസത്തെ ഭണ്ഡാര വരുമാനം 6.93 കോടി രൂപ

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് ; 3.3 കോടി രൂപ പിടിച്ചെടുത്തു

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം; ദ്രാവകം ഒഴിച്ചതെന്ന് സംശയം; സ്വർണ്ണക്കൊള്ളക്കേസിൽ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് എസ്‌ഐടി നോട്ടീസ്

ശബരിമല തീർത്ഥാടന ഏകോപനത്തിന് പുതിയ എഡിഎം ; ദിലീപ് കെ കൈനിക്കരക്ക് നിയമനം

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

യുദ്ധത്തിനിടെ വധിക്കാൻ ഇസ്രായേൽ എന്നെ വധിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഇറാൻ പ്രസിഡന്റ്

‘ഏറ്റവും സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്’; ബ്രിക്സിൽ സാമ്പത്തിക വിവേചനത്തിനെതിരെ പ്രതികരിച്ച് ഇറാൻ പ്രസിഡന്റ്

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies