യെമനിൽ ആക്രമണം നടത്തി സൗദി അറേബ്യ ; യുഎഇക്കെതിരെയും സൗദി രംഗത്ത് ; ആരോപണങ്ങൾ തള്ളി യുഎഇ
റിയാദ് : യെമനിൽ ആക്രമണം നടത്തി സൗദി അറേബ്യ. യെമനിലെ തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയാണ് സൗദി അറേബ്യ വ്യോമാക്രമണം നടത്തിയത്. വിദേശ കപ്പലിൽ എത്തിച്ച ആയുധങ്ങൾക്ക് ...








