സൗദി-യുഎഇ സംഘർഷം രൂക്ഷമാകുന്നു ; യെമൻ വിഘടനവാദി നേതാവിനെ യുഎഇ ഒളിപ്പിച്ചിരിക്കുന്നതായി സൗദി
റിയാദ് : സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും തമ്മിലുള്ള സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാകുന്നു. യെമൻ വിഷയത്തിലാണ് സൗദി അറേബ്യയും യുഎഇയും തമ്മിൽ സംഘർഷങ്ങൾ ഉടലെടുത്തിരിക്കുന്നത്. യെമൻ ...








