നടന്നുപോയിരുന്ന വിദ്യാർത്ഥികൾക്ക് നേരെ മദ്യപ സംഘത്തിന്റെ ക്രൂരമായ ആക്രമണം ; റോഡിലൂടെ വലിച്ചിഴച്ച് മർദ്ദിച്ചു
തൃശ്ശൂർ : തൃശ്ശൂരിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ മദ്യപസംഘത്തിന്റെ ക്രൂരമായ ആക്രമണം. മദ്യപിച്ച് കാറിൽ എത്തിയ സംഘമാണ് വിദ്യാർത്ഥികളെ ആക്രമിച്ചത്. ഇവർ വിദ്യാർത്ഥികളെ ...








