ജലനിരപ്പ് ഉയര്‍ന്നു; ഷോളയാര്‍ ഡാം തുറക്കാൻ തീരുമാനം
തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാം തുറക്കുന്നു. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് ഡാം തുറക്കാനാണ് അധികൃതരുടെ തീരുമാനം. കനത്തമഴയെ തുടര്‍ന്ന് നിലവില്‍ ഡാമിലേക്ക് നീരൊഴുക്ക് ശക്തമാണ്. ...