യുഎസ് ഉപരോധ ഇളവ് അവസാനിച്ചാലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരും ; നിലപാട് ഔദ്യോഗികമായി വ്യക്തമാക്കി ഇന്ത്യ
ന്യൂഡൽഹി : ആഗോള പ്രതിസന്ധി സാഹചര്യത്തിൽ രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ആശങ്കകൾ തള്ളി കേന്ദ്രസർക്കാർ. റഷ്യൻ എണ്ണ ഇറക്കുമതിക്ക് അമേരിക്ക നൽകിയിരുന്ന ഉപരോധ ഇളവുകളുടെ കാലാവധി അവസാനിച്ചാലും ...








