സ്വപ്നനഗരത്തിലേക്ക് തസ്ലിമ ; സിപിഎമ്മും കോൺഗ്രസും തടഞ്ഞപ്പോൾ സ്വാഗതം ചെയ്ത് ബിജെപി
കൊൽക്കത്ത : പ്രവാസജീവിതം നയിക്കുന്ന പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ തസ്‌ലിമ നസ്റീൻ 20 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കൊൽക്കത്തയിലേക്ക് മടങ്ങിയെത്തുന്നു. നഗരത്തിലെ പ്രമുഖ ...










