ഫുട്ബോൾ പ്രേമികളെ ലോകകപ്പ് കാണാൻ കടലുകടക്കേണ്ട; 2034 ഫിഫ ലോകകപ്പിലെ മത്സരങ്ങൾ ഇന്ത്യയിലും; പദ്ധതിയുമായി എഐഎഫ്എഫ്
ന്യൂഡൽഹി: ഫുട്ബോൾ കളിയിൽ കേമൻമാർ അർജന്റീനയും ബ്രസീലും ജർമ്മനിയും പോലുള്ള പാശ്ചാത്യരാജ്യങ്ങളാണെങ്കിലും ആരാധനയിൽ അത് ഇന്ത്യക്കാരാണ്. പ്രത്യേകിച്ച് മലയാളികൾ. ഓരോ ഫുട്ബോൾ മത്സരവും നെഞ്ചിലേറ്റിയാണ് മലയാളി ആരാധകർ ...