Monday, July 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഫുട്‌ബോൾ പ്രേമികളെ ലോകകപ്പ് കാണാൻ കടലുകടക്കേണ്ട; 2034 ഫിഫ ലോകകപ്പിലെ മത്സരങ്ങൾ ഇന്ത്യയിലും; പദ്ധതിയുമായി എഐഎഫ്എഫ്

by Brave India Desk
Dec 18, 2023, 11:03 am IST
in India, Football, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഫുട്‌ബോൾ കളിയിൽ കേമൻമാർ അർജന്റീനയും ബ്രസീലും ജർമ്മനിയും പോലുള്ള പാശ്ചാത്യരാജ്യങ്ങളാണെങ്കിലും ആരാധനയിൽ അത് ഇന്ത്യക്കാരാണ്. പ്രത്യേകിച്ച് മലയാളികൾ. ഓരോ ഫുട്‌ബോൾ മത്സരവും നെഞ്ചിലേറ്റിയാണ് മലയാളി ആരാധകർ കൊണ്ട് നടക്കുന്നത്. കഴിഞ്ഞ ലോകകപ്പ് കാണാനായി കടല് കടക്കാൻ വരെ മലയാളി തയ്യാറായി.

എന്നാൽ ഫുട്‌ബോളിനെ അത്രകണ്ട് ആരാധിക്കുന്നവർക്കായി ഒരു സന്തോഷവാർത്ത. 2034 ഫിഫ ലോകകപ്പ് ഫുട്‌ബോളിലെ ഏതാനും മത്സരങ്ങൾക്ക് ഇന്ത്യയും വേദിയാവുമെന്ന് സൂചന. 2034ലെ ഫിഫ ലോകകപ്പ് സൗദി അറേബ്യയിൽ നടക്കുമെന്ന് ഉറപ്പായതോടെയാണ് ചില മത്സരങ്ങൾ ഇന്ത്യയിൽ നടത്തുന്ന കാര്യം ആലോചിക്കണമെന്നു അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റ് കല്യാൺ ചൗബേ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾക്കു നിർദേശം നൽകിയതത്ര. ചില ദേശീയമാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

Stories you may like

പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും ഒപ്പിച്ചു; കർണാടകയിൽ പാകിസ്താൻ സ്വദേശികളായ അമ്മയും മകനും പിടിയിൽ

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വരുന്നു, പച്ചക്കൊടി വീശാൻ നരേന്ദ്ര മോദി; ൻ വികസന കുതിപ്പിനൊരുങ്ങി ഹരിയാന

48 ടീമുകൾ അടങ്ങുന്ന 2034 ലോകകപ്പിൽ 104 മത്സരങ്ങൾ ഉണ്ടായിരിക്കും, അവയിൽ ചിലത് , അതായത് ഏകദേശം 10 മത്സരങ്ങൾ ഇന്ത്യയിൽ നടത്താമെന്നാണ് ആശയം. 2034-ലെ ലോകകപ്പിന്റെ സഹ-ആതിഥേയനാകാൻ ഇന്ത്യ ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യണമെന്ന് പ്രസിഡന്റ് കല്യാൺ ചൗബെ അംഗങ്ങളോട് കൂടിയാലോചിച്ചതായാണ് തീരുമാനം.

ഇന്ത്യ സഹ ആതിഥേയനാകാൻ മുന്നോട്ട് വരുന്നത് സൗദി അംഗീകരിച്ചാൽ വലിയ നേട്ടമായിരിക്കും രാജ്യത്തിന് ലഭിക്കുക.

Tags: footballIndia mulls hosting2034 FIFA World CupThe All India Football Federation
Share1TweetSendShare

Latest stories from this section

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം?; ഒരു മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികനെ കാണാതായി, 10 പേരെ രക്ഷപ്പെടുത്തി!

അമേരിക്കൻ രാഷ്ട്രീയത്തിലെ അതികായൻ സെനറ്റർ ലിൻഡ്സി ഗ്രഹാം അന്തരിച്ചു; ട്രംപിന്റെ വിശ്വസ്തൻ, ഇന്ത്യക്കെതിരായ താരിഫ് നിലപാടുകളിലൂടെ ശ്രദ്ധേയൻ!

പാലക്കാട്ടുകാരൻ ഇനി ബഹിരാകാശത്തേക്ക്; എവറസ്റ്റ് കൊടുമുടി മുതൽ നാസയുടെ ചരിത്ര ദൗത്യം വരെ, ലോകം ഉറ്റുനോക്കുന്ന അനിൽ മേനോൻ

Discussion about this post

Latest News

താത്ത്വികമായ ഒരു അവലോകനത്തിന്റെ ആവശ്യമില്ല, എന്തുകൊണ്ട് നമ്മൾ തോറ്റു എന്നതിന് സിമ്പിൾ ഉത്തരങ്ങൾ; ഇന്ത്യൻ ടീമിന് പറ്റിയ പിഴവുകൾ നോക്കിയാൽ വില്ലൻ അയാൾ

പ്രതിപക്ഷ നേതാവിനോട് കയർത്തു സംസാരിച്ചിട്ടില്ല, പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജം; സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകാൻ ഒരുങ്ങി കെ.എൻ. ബാലഗോപാൽ

പ്രതിപക്ഷ നേതാവിനോട് കയർത്തു സംസാരിച്ചിട്ടില്ല, പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജം; സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകാൻ ഒരുങ്ങി കെ.എൻ. ബാലഗോപാൽ

പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും ഒപ്പിച്ചു; കർണാടകയിൽ പാകിസ്താൻ സ്വദേശികളായ അമ്മയും മകനും പിടിയിൽ

പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും ഒപ്പിച്ചു; കർണാടകയിൽ പാകിസ്താൻ സ്വദേശികളായ അമ്മയും മകനും പിടിയിൽ

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വരുന്നു, പച്ചക്കൊടി വീശാൻ നരേന്ദ്ര മോദി; ൻ വികസന കുതിപ്പിനൊരുങ്ങി ഹരിയാന

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വരുന്നു, പച്ചക്കൊടി വീശാൻ നരേന്ദ്ര മോദി; ൻ വികസന കുതിപ്പിനൊരുങ്ങി ഹരിയാന

ടീമിതുമുടിയാനൊരുവൻ കുടിലതയാർന്നോരസുരൻ, ഇന്ത്യൻ ടീമിന്റെ യഥാർത്ഥ ശാപം ഗംഭീർ തന്നെ; കണക്കുകൾ ഞെട്ടിപ്പിക്കുന്നത്

കീഴ്‌വഴക്കമല്ല എൽഡിഎഫാണ് വലുത്, ആ സ്ഥാനം ഞങ്ങൾക്ക് ലഭിച്ചേ തീരൂ; ചർച്ചയ്ക്ക് തൊട്ടുമുമ്പ് സിപിഎമ്മിന് മുന്നറിയിപ്പ് നൽകി ബിനോയ് വിശ്വം

ഇംഗ്ലണ്ട് ഏകദിനത്തിന് മുൻപ് ഇന്ത്യക്ക് വീണ്ടും പ്രഹരം; രണ്ട് പ്രമുഖ താരങ്ങൾക്ക് പരിക്ക്, പകരക്കാരെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ട് ഏകദിനത്തിന് മുൻപ് ഇന്ത്യക്ക് വീണ്ടും പ്രഹരം; രണ്ട് പ്രമുഖ താരങ്ങൾക്ക് പരിക്ക്, പകരക്കാരെ പ്രഖ്യാപിച്ചു

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology