തൃശ്ശൂര്‍ പുരം; എക്‌സിബിഷന്‍ ഗ്രൗണ്ടിന്റെ തറവാടക കൂട്ടിചോദിച്ച് കൊച്ചിന്‍ ദേവസ്വം; പൂരം പ്രതിസന്ധിയിൽ
തൃശ്ശൂര്‍:പൂര പ്രദര്‍ശന നഗരിയുടെ തറവാടക കൂട്ടിചോദിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തേക്കിന്‍കാട് മൈതാനിയിലെ എക്സിബിഷന്‍ ഗ്രൗണ്ടിന്റെ തറവാടകയാണ് ആറ് ഇരട്ടിയോളമാക്കി കുത്തനെ കൂട്ടി ...