തൃശ്ശൂർ പൂരത്തിന് വടക്കുംനാഥ ക്ഷേത്രത്തിൽ ചെരിപ്പിട്ട് കയറരുത്; വിലക്കുമായി ഹൈക്കോടതി
തൃശ്ശൂർ: പൂരത്തിന് വടക്കുനാഥ ക്ഷേത്രത്തിൽ ചെരിപ്പിട്ട് കയറുന്നതിന് വിലക്കുമായി ഹൈക്കോടതി. തൃശ്ശൂർ സ്വദേശി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി. ഗിരീഷ് ...








