വാഗ്നർ ഗ്രൂപ്പിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കും, സ്വത്തുക്കൾ കണ്ടുകെട്ടും ; നീക്കവുമായി യുകെ ഭരണകൂടം
ലണ്ടൻ: റഷ്യൻ കൂലിപ്പടയാളി സംഘമായ വാഗ്നർ ഗ്രൂപ്പിനെ നിരോധിക്കാൻ ഒരുങ്ങി യുകെ ഗവൺമെന്റ്. വാഗ്നർ ഗ്രൂപ്പിനെ തീവ്രവാദസംഘടനയായി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് ഭരണകൂടം. ഇതോടെ സംഘടനയിൽ അംഗമാകുന്നതോ പിന്തുണയ്ക്കുന്നതോ ...