why yawning is contagious

എപ്പോഴും കോട്ടുവായിടുന്നുണ്ടോ? അത് ഉറക്കത്തിന്റെ ലക്ഷണമാകണമെന്നില്ല, തലച്ചോറുമായും അതിന് ബന്ധമുണ്ട്

അടുത്തിരിക്കുന്നയാൾ കോട്ടുവാ വിട്ടാൽ അറിയാതെ നിങ്ങളും വായ പൊളിക്കാറുണ്ടോ? ഈ വില്ലന് പിന്നിലെ യഥാർത്ഥ രഹസ്യം ഇതാണ്!

ഓഫീസിലോ ക്ലാസ് മുറിയിലോ ഇരിക്കുമ്പോൾ തൊട്ടടുത്തിരിക്കുന്ന ആൾ വായ നന്നായി പൊളിച്ച് വലിയൊരു കോട്ടുവാ വിടുന്നത് കണ്ടാൽ, തൊട്ടടുത്ത സെക്കൻഡിൽ നമ്മളും അറിയാതെ വായ പൊളിച്ചുപോകുന്നത് ഒട്ടുമിക്ക ...

Latest News