Tuesday, September 26, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സ്ത്രീകള്‍ അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ ലോകവും അഭിവൃദ്ധി പ്രാപിക്കുന്നു : പ്രധാനമന്ത്രി നരേന്ദ്ര മോദി.

ജി-20 അദ്ധ്യക്ഷതയ്ക്ക് കീഴില്‍ സ്ത്രീ ശാക്തീകരണത്തിനായി പുതിയ കര്‍മ്മ സമിതിക്ക് രൂപം നല്‍കും.

by Brave India Desk
Aug 2, 2023, 10:11 pm IST
in News, India
Share on FacebookTweetWhatsAppTelegram

ഗുജറാത്ത് : സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകരുന്നുവെന്നും വിദ്യാഭ്യാസത്തിലേക്കുള്ള അവരുടെ പ്രവേശനം ആഗോള പുരോഗതിയിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഗാന്ധിനഗറില്‍ സ്ത്രീ ശാക്തീകരണം സംബന്ധിച്ച് ഇന്ന് നടന്ന ജി 20 മന്ത്രിതല സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ ലോകവും അഭിവൃദ്ധി പ്രാപിക്കുന്നു. സ്ത്രീനേതൃത്വം ഉള്‍ക്കൊള്ളലിനെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ശബ്ദം ഗുണപരമായ മാറ്റത്തിന് പ്രചോദനം നല്‍കുകയും ചെയ്യുന്നു. സ്ത്രീശാക്തീകരണത്തിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം സ്ത്രീകള്‍ നയിക്കുന്ന വികസന സമീപനമാണെന്നും ഈ ദിശയില്‍ ഇന്ത്യ വലിയ മുന്നേറ്റം നടത്തുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Stories you may like

ചില ഭീകരർക്ക് കാനഡ സ്വർഗ്ഗമാണ്; തെളിവില്ലാതെ ഇന്ത്യയ്‌ക്കെതിരെ ജസ്റ്റിൻ ട്രൂഡോ ആരോപണം ഉന്നയിക്കരുത്; ഹർദീപ് സിംഗ് വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ച് ശ്രീലങ്ക

കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കി യൂണിഫോമിലേക്ക്; രണ്ട് ജോഡി വീതം സൗജന്യമായി നൽകും

“ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രചോദനാത്മകമായ മാതൃകയാണ്. ഗോത്ര സമുദായത്തില്‍ നിന്നും വന്ന ആ വനിതയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ നയിക്കുന്നതും ലോകത്തിലെ രണ്ടാമത്തെ വലിയ പ്രതിരോധ സേനയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് ആയി പ്രവര്‍ത്തിക്കുന്നതും”, അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ 46 ശതമാനവും സ്ത്രീകളാണ്. അവരുടെ നേതൃത്വത്തിലുള്ള വികസനം സര്‍ക്കാരിന്റെ പ്രധാന മുന്‍ഗണനയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, പിഎം മുദ്രാ യോജനയ്ക്ക് കീഴിലുള്ള മൈക്രോ ലെവല്‍ യൂണിറ്റുകളെ പിന്തുണയ്ക്കുന്നതിനായുള്ള വായ്പകളില്‍ 70 ശതമാനവും സ്ത്രീകള്‍ക്കാണ് അനുവദിച്ചതെന്നു ചൂണ്ടിക്കാട്ടി.

കൂടാതെ പ്രകൃതിയുമായി അഭേദ്യമായ ബന്ധമുള്ളത് കൊണ്ട് തന്നെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് നൂതനമായ പരിഹാരങ്ങളും സ്ത്രീകളുടെ പക്കലുണ്ട്. ഇന്ത്യയിലെ സ്ത്രീകള്‍ പരിസ്ഥിതി സൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന ‘മിഷന്‍ ലൈഫി’ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷതയ്ക്കു കീഴില്‍, സ്ത്രീശാക്തീകരണത്തിനായി പുതിയ കര്‍മസമിതി രൂപീകരിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

Tags: women empowermentindiaNarendra Modig 20
Share4TweetSendShare

Discussion about this post

Latest stories from this section

ക്രൂരത തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ; സ്വകാര്യ കമ്പനിയുടെ നാല് വാഹനങ്ങൾ അഗ്നിക്കിരയാക്കി; ജീവനക്കാരെ മർദ്ദിച്ചു

ക്രൂരത തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ; സ്വകാര്യ കമ്പനിയുടെ നാല് വാഹനങ്ങൾ അഗ്നിക്കിരയാക്കി; ജീവനക്കാരെ മർദ്ദിച്ചു

കാവേരിയിലെ വെള്ളം തമിഴ്‌നാടിന് നൽകാനാകില്ല; മൈസൂരുവിലും ബംഗളൂരുവിൽ ബന്ദ് തുടങ്ങി; 29ന് കർണാടക ബന്ദ്

കാവേരിയിലെ വെള്ളം തമിഴ്‌നാടിന് നൽകാനാകില്ല; മൈസൂരുവിലും ബംഗളൂരുവിൽ ബന്ദ് തുടങ്ങി; 29ന് കർണാടക ബന്ദ്

ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി; മല്ലു ട്രാവലർ എന്ന ഷക്കീർ സുബാനെതിരെ അന്വേഷണം ആരംഭിച്ച് ഇന്റലിജൻസ്

ഷാക്കിർ എത്രയും വേഗം കേരളത്തിലെത്തണമെന്ന് കര്‍ശന നിർദ്ദേശം; വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ് കൈമാറി പോലീസ്

13 കാരനെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

13 കാരനെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

Next Post
തേങ്ങയുടച്ച് ഗണപതി ഭജന ചൊല്ലി വിശ്വാസികൾ; കൊച്ചിയിലും എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്പീക്കർക്കെതിരെ പ്രതിഷേധം

തേങ്ങയുടച്ച് ഗണപതി ഭജന ചൊല്ലി വിശ്വാസികൾ; കൊച്ചിയിലും എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്പീക്കർക്കെതിരെ പ്രതിഷേധം

Latest News

ചില ഭീകരർക്ക് കാനഡ സ്വർഗ്ഗമാണ്; തെളിവില്ലാതെ ഇന്ത്യയ്‌ക്കെതിരെ ജസ്റ്റിൻ ട്രൂഡോ ആരോപണം ഉന്നയിക്കരുത്; ഹർദീപ് സിംഗ് വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ച് ശ്രീലങ്ക

ചില ഭീകരർക്ക് കാനഡ സ്വർഗ്ഗമാണ്; തെളിവില്ലാതെ ഇന്ത്യയ്‌ക്കെതിരെ ജസ്റ്റിൻ ട്രൂഡോ ആരോപണം ഉന്നയിക്കരുത്; ഹർദീപ് സിംഗ് വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ച് ശ്രീലങ്ക

ഡ്രൈവറുടെ അശ്രദ്ധ; കെഎസ്ആർടിസി ബസ് ഇടിച്ച സ്ത്രീയുടെ കാൽ മുറിച്ചുമാറ്റി; കേസെടുത്ത് പോലീസ്

കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കി യൂണിഫോമിലേക്ക്; രണ്ട് ജോഡി വീതം സൗജന്യമായി നൽകും

ക്രൂരത തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ; സ്വകാര്യ കമ്പനിയുടെ നാല് വാഹനങ്ങൾ അഗ്നിക്കിരയാക്കി; ജീവനക്കാരെ മർദ്ദിച്ചു

ക്രൂരത തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ; സ്വകാര്യ കമ്പനിയുടെ നാല് വാഹനങ്ങൾ അഗ്നിക്കിരയാക്കി; ജീവനക്കാരെ മർദ്ദിച്ചു

കാവേരിയിലെ വെള്ളം തമിഴ്‌നാടിന് നൽകാനാകില്ല; മൈസൂരുവിലും ബംഗളൂരുവിൽ ബന്ദ് തുടങ്ങി; 29ന് കർണാടക ബന്ദ്

കാവേരിയിലെ വെള്ളം തമിഴ്‌നാടിന് നൽകാനാകില്ല; മൈസൂരുവിലും ബംഗളൂരുവിൽ ബന്ദ് തുടങ്ങി; 29ന് കർണാടക ബന്ദ്

ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി; മല്ലു ട്രാവലർ എന്ന ഷക്കീർ സുബാനെതിരെ അന്വേഷണം ആരംഭിച്ച് ഇന്റലിജൻസ്

ഷാക്കിർ എത്രയും വേഗം കേരളത്തിലെത്തണമെന്ന് കര്‍ശന നിർദ്ദേശം; വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ് കൈമാറി പോലീസ്

13 കാരനെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

13 കാരനെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി വോട്ട് ചെയ്തത് അഞ്ച് തവണ; സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽഡിഎഫുകാർ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് കോൺഗ്രസ്; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി വോട്ട് ചെയ്തത് അഞ്ച് തവണ; സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽഡിഎഫുകാർ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് കോൺഗ്രസ്; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊലപ്പെടുത്തിയ കേസ്; ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി

ഷാരോൺ കൊലക്കേസ്; ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാനാകാതെ ഗ്രീഷ്മ; ജയിൽ മോചനം വൈകും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies