കോൺഗ്രസും ഒവൈസിയുമായി ചങ്ങാത്തമില്ല; ദേവേന്ദ്ര ഫഡ്നാവിസ്
പ്രത്യയശാസ്ത്ര വിരുദ്ധമായ രാഷ്ട്രീയ ബാന്ധവങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. സംസ്ഥാനത്തെ അംബർനാഥ്, അകോട്ട് നഗരസഭകളിൽ പ്രാദേശിക ബിജെപി നേതൃത്വം കോൺഗ്രസുമായും അസദുദ്ദീൻ ഒവൈസിയുടെ...



























