നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു ; സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി : യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവെച്ചു. നാളെ നടക്കാനിരുന്ന വധശിക്ഷ നീട്ടിവെച്ചതായി കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു. വിഷയത്തിൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നും ...