ഗുജറാത്ത് ഭരണ മാതൃക പഠിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിയും സംഘവും അഹമ്മദാബാദിലേക്ക്; വൈകി വന്ന വിവേകത്തിന് അഭിനന്ദനങ്ങളെന്ന് കുമ്മനം
തിരുവനന്തപുരം: ഗുജറാത്തിലെ സദ്ഭരണ മാതൃക പഠിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ബിജെപി ദേശീയ നിർവാഹക സമിതി അംഗവും മിസോറം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ. ...