Monday, February 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന് അമേരിക്കയുടെയും പിന്തുണ; ഇന്ത്യൻ വിദ്യാർത്ഥികൾക്കായി പ്രത്യേക കോഴ്‌സുകൾ രൂപീകരിച്ച് യുഎസ്

by Brave India Desk
Aug 16, 2023, 10:06 pm IST
in USA, India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർത്ഥികൾക്കായി പ്രത്യേക കോഴ്‌സുകൾ രൂപകൽപ്പന ചെയ്ത് അമേരിക്ക. ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായാണ് കോഴ്‌സുകൾ രൂപീകരിച്ചിരിക്കുന്നത്. അമേരിക്കൻ സർവ്വകലാശാലകളിൽ നിന്ന് ബിസിനസ് സ്‌പെശ്യലൈസേഷനോടെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ പ്രൊഫഷണൽ മാസ്റ്റർ ബിരുദം നേടുന്നത് അനുവദിക്കുന്നതാണ് കോഴ്‌സ്.

സയൻസ് ടെക്‌നോളജി, എഞ്ചിനീയറിംഗ്,ഗണിതം, എന്നീ വിഷയങ്ങൾ കോഴ്‌സിൽ ഉൾപ്പെടും. കോഴ്‌സ് പൂർത്തിയായി കഴിഞ്ഞാൽ വിസ നിയമങ്ങൾ അനുസരിച്ച് ബിസിനസിൽ ഇന്റേൺഷിപ്പിനും,എഡ്യൂക്കേഷൻ ലോൺ തിരിച്ചടയ്ക്കുന്നതിനുമായി വിദ്യാർത്ഥികൾക്ക് മൂന്ന് വർഷം വരെ യുഎസിൽ തുടരാം.

Stories you may like

പാകിസ്താൻ സൈന്യത്തിന് മരണ വാറണ്ട്! തടവിലാക്കിയ 7 സൈനികരെ വധിക്കുമെന്ന് ബിഎൽഎ; ഏഴ് ദിവസത്തെ അന്ത്യശാസനം

എസ് ഐ ആർ നടപടികളിൽ ക്രമക്കേടുകൾ ; പശ്ചിമ ബംഗാളിൽ 7 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ

സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ (എസ്സിഎ) ബ്യൂറോയിലെ ജെഫേഴ്സൺ സയൻസ് ഫെല്ലോ അഖിലേഷ് ലഖ്താകിയയാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തത്.

Tags: usaindianew education policy
Share1TweetSendShare

Latest stories from this section

ടിപ്പു സുൽത്താനെ ഛത്രപതി ശിവജി മഹാരാജിനോട് ഉപമിച്ച് കോൺഗ്രസ് നേതാവ് ; പൂനെയിൽ സംഘർഷം ; 10 പേർക്ക് പരിക്ക്

ഇന്ന് ലോകം കാണുന്നത് ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതി ; AI ഇംപാക്ട് ഉച്ചകോടിയിൽ ആഗോള പങ്കാളിത്തത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

ആഗോള AI ഇംപാക്ട് ഉച്ചകോടിക്ക് ഇന്ന് ആരംഭമാകും ; ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കും

31 റഫേൽ മറൈൻ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ ; ഫ്രഞ്ച് പ്രസിഡണ്ടിന്റെ ഇന്ത്യ സന്ദർശന വേളയിൽ കരാറിന് സാധ്യത

Discussion about this post

Latest News

അമിത ആഘോഷമില്ല, വെറും മാസ്; സാഹിബ്സാദ ഫർഹാനെ വിറപ്പിച്ച ഹാർദിക്കിന്റെ ‘ഓറ’; വീഡിയോ കാണാം

അമിത ആഘോഷമില്ല, വെറും മാസ്; സാഹിബ്സാദ ഫർഹാനെ വിറപ്പിച്ച ഹാർദിക്കിന്റെ ‘ഓറ’; വീഡിയോ കാണാം

പാകിസ്താൻ സൈന്യത്തിന് മരണ വാറണ്ട്! തടവിലാക്കിയ 7 സൈനികരെ വധിക്കുമെന്ന് ബിഎൽഎ; ഏഴ് ദിവസത്തെ അന്ത്യശാസനം

പാകിസ്താൻ സൈന്യത്തിന് മരണ വാറണ്ട്! തടവിലാക്കിയ 7 സൈനികരെ വധിക്കുമെന്ന് ബിഎൽഎ; ഏഴ് ദിവസത്തെ അന്ത്യശാസനം

എസ് ഐ ആർ നടപടികളിൽ ക്രമക്കേടുകൾ ; പശ്ചിമ ബംഗാളിൽ 7 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ

എസ് ഐ ആർ നടപടികളിൽ ക്രമക്കേടുകൾ ; പശ്ചിമ ബംഗാളിൽ 7 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ

പോണ്ടിംഗിന്റെ ഓസ്‌ട്രേലിയ തോറ്റു, സൂര്യയുടെ ഇന്ത്യ പുതിയ ചരിത്രമെഴുതി; ഇന്നലത്തെ ജയത്തോടെ നടന്നുകയറിയത് റെക്കോഡിലേക്ക്

പോണ്ടിംഗിന്റെ ഓസ്‌ട്രേലിയ തോറ്റു, സൂര്യയുടെ ഇന്ത്യ പുതിയ ചരിത്രമെഴുതി; ഇന്നലത്തെ ജയത്തോടെ നടന്നുകയറിയത് റെക്കോഡിലേക്ക്

ടിപ്പു സുൽത്താനെ ഛത്രപതി ശിവജി മഹാരാജിനോട് ഉപമിച്ച് കോൺഗ്രസ് നേതാവ് ; പൂനെയിൽ സംഘർഷം ; 10 പേർക്ക് പരിക്ക്

ടിപ്പു സുൽത്താനെ ഛത്രപതി ശിവജി മഹാരാജിനോട് ഉപമിച്ച് കോൺഗ്രസ് നേതാവ് ; പൂനെയിൽ സംഘർഷം ; 10 പേർക്ക് പരിക്ക്

ഇന്ന് ലോകം കാണുന്നത് ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതി ; AI ഇംപാക്ട് ഉച്ചകോടിയിൽ ആഗോള പങ്കാളിത്തത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

ഇന്ന് ലോകം കാണുന്നത് ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതി ; AI ഇംപാക്ട് ഉച്ചകോടിയിൽ ആഗോള പങ്കാളിത്തത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

ഇന്ത്യ ജയിച്ചു, പാകിസ്ഥാനിൽ ടിവികൾ തകർന്നു; തോൽവിക്ക് പിന്നാലെ അതിർത്തിക്കപ്പുറത്ത് പതിവ് ‘ആഘോഷം

ഇന്ത്യ ജയിച്ചു, പാകിസ്ഥാനിൽ ടിവികൾ തകർന്നു; തോൽവിക്ക് പിന്നാലെ അതിർത്തിക്കപ്പുറത്ത് പതിവ് ‘ആഘോഷം

ആഗോള AI ഇംപാക്ട് ഉച്ചകോടിക്ക് ഇന്ന് ആരംഭമാകും ; ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കും

ആഗോള AI ഇംപാക്ട് ഉച്ചകോടിക്ക് ഇന്ന് ആരംഭമാകും ; ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology