Tag: usa

‘പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനും ദീർഘദർശിയുമായ നേതാവ്‘: അമേരിക്കൻ വാണിജ്യ സെക്രട്ടറി ജിന റെയ്മണ്ടോ

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനും ദീർഘദർശിയുമായ നേതാവെന്ന് അമേരിക്കൻ വാണിജ്യ വകുപ്പ് സെക്രട്ടറി ജിന റെയ്മണ്ടോ. ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സമർപ്പണ മനോഭാവം ...

അമേരിക്കയിൽ ഭൂചലനം

വാഷിംഗ്ടൺ: അമേരിക്കയിൽ ഭൂചലനം. അലാസ്കയിലെ കാന്റ്വെല്ലിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിൽ ഭൂചലനത്തിന്റെ തീവ്രത 3.2 രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ശനിയാഴ്ച പുലർച്ചെ ...

തടവിലാക്കപ്പെട്ട അമേരിക്കൻ പൗരന്റെ വധശിക്ഷ ശരിവെച്ച് ചൈനീസ് കോടതി; ചൈനക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടൺ: ചൈനയിൽ തടവിലാക്കപ്പെട്ട അമേരിക്കൻ പൗരൻ മാർക്ക് സ്വിഡാന്റെ വധശിക്ഷ ശരിവെച്ച് ചൈനീസ് കോടതി. സ്വിഡാന്റെ വധശിക്ഷ മരവിപ്പിച്ച നടപടി കോടതി റദ്ദാക്കി. ചൈനീസ് കോടതിയുടെ നടപടി ...

‘അക്രമം ഒരു തരത്തിലും അംഗീകരിക്കാനാവില്ല‘: ഇന്ത്യൻ എംബസിക്ക് നേരെയുള്ള ഖാലിസ്ഥാൻ ആക്രമണത്തെ അപലപിച്ച് അമേരിക്ക

വാഷിംഗ്ടൺ: അമേരിക്കയിലെ ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങൾക്ക് നേരെ നടന്ന ഖാലിസ്ഥാൻ ആക്രമണത്തെ അപലപിച്ച് അമേരിക്കൻ സർക്കാർ. അക്രമത്തെയോ ആക്രമണ ഭീഷണികളെയോ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും അമേരിക്ക വ്യക്തമാക്കി. ...

അമേരിക്കയിൽ ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകന് ഖാലിസ്ഥാൻ അനുകൂലികളുടെ മർദ്ദനം; ശക്തമായി അപലപിച്ച് ഇന്ത്യ

വാഷിംഗ്ടൺ: അമേരിക്കയിൽ ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകനെ ഖാലിസ്ഥാൻ അനുകൂലികൾ മർദ്ദിച്ച സംഭവത്തിൽ അതിവേഗ ഇടപെടലുമായി ഇന്ത്യൻ എംബസി. മുതിർന്ന മാദ്ധ്യമ പ്രവർത്തകന് നേരെ നടന്ന അനാവശ്യമായ ആക്രമണത്തെ ...

ന്യൂ ജേഴ്സിയിലും തരംഗമായി ‘നാട്ടു നാട്ടു‘: ഓസ്കർ ഗാനത്തിന്റെ താളത്തിനൊപ്പിച്ച് ലൈറ്റ് ഷോയുമായി നിരത്ത് കീഴടക്കി നൂറുകണക്കിന് ടെസ്ല കാറുകൾ; വീഡിയോ വൈറൽ

വാഷിംഗ്ടൺ: ഓസ്കർ പുരസ്കാരം നേടിയ ശേഷം ലോകത്താകമാനം ആരാധകവൃന്ദം സൃഷ്ടിച്ച് മുന്നേറുകയാണ് ആർ ആർ ആർ എന്ന രാജമൗലി ചിത്രത്തിൽ കീരവാണി സംഗീത സംവിധാനം നിർവഹിച്ച ‘നാട്ടു ...

‘ഞാൻ തിരികെ എത്തി‘: വിലക്ക് നീങ്ങിയ ശേഷം ആദ്യ ഫേസ്ബുക്ക് പോസ്റ്റുമായി ട്രംപ്; അക്കൗണ്ട് പുനസ്ഥാപിച്ച് യൂട്യൂബും

വാഷിംഗ്ടൺ: രണ്ട് വർഷത്തെ സാമൂഹിക മാദ്ധ്യമ വിലക്കിന് ശേഷം ആദ്യ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. 2016ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ ...

2024ലെ ട്വന്റി 20 ലോകകപ്പ് ആതിഥേയത്വ പദവി അമേരിക്കക്ക് നഷ്ടമായി; കാരണമിതാണ്

ദുബായ്: 2024ലെ പുരുഷ ട്വന്റി 20 ലോകകപ്പ് സഹ ആതിഥേയത്വ പദവി അമേരിക്കക്ക് നഷ്ടമായി. 2024ലെ ട്വന്റി 20 ലോകകപ്പിന് വെസ്റ്റ് ഇൻഡീസിനൊപ്പം അമേരിക്കയും അതിഥേയത്വം വഹിക്കും ...

അമേരിക്കൻ വ്യോമസേനയുടെ തലപ്പത്തേക്ക് ഇന്ത്യൻ വംശജൻ; യുഎസ് എയർ ഫോഴ്സ് അസിസ്റ്റന്റ് സെക്രട്ടറിയായി ഇന്ത്യൻ വംശജൻ രവി ചൗധരി തിരഞ്ഞെടുക്കപ്പെട്ടു

വാഷിംഗ്ടൺ: അമേരിക്കൻ വ്യോമസേനയുടെ തലപ്പത്തേക്ക് ഇന്ത്യൻ വംശജൻ. അമേരിക്കൻ എയർഫോഴ്സ് അസിസ്റ്റന്റ് സെക്രട്ടറിയായി ഇന്ത്യൻ വംശജനായ രവി ചൗധരിയെ നിയമിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സെനറ്റ് യോഗം ...

ന്യൂയോർക്കിൽ ജില്ലാ ജഡ്ജിയായി ഇന്ത്യൻ വംശജൻ; പദവിയിലെത്തുന്ന ആദ്യ തെക്കൻ ഏഷ്യൻ ജഡ്ജിയായി അരുൺ സുബ്രമണ്യൻ

ന്യൂയോർക്ക്: ന്യൂയോർക്കിൽ ജില്ലാ ജഡ്ജിയായി ഇന്ത്യൻ വംശജൻ. ന്യൂയോർക്കിലെ തെക്കൻ ജില്ലയുടെ ജഡ്ജിയായാണ് ഇന്ത്യൻ വംശജനായ അരുൺ സുബ്രമണ്യൻ നിയമിതനായിരിക്കുന്നത്. ഈ ബെഞ്ചിൽ നിയമിതനാകുന്ന ആദ്യ തെക്കൻ ...

റഷ്യയിൽ നിന്നുമുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി സർവകാല റെക്കോർഡിൽ; വിപണി നഷ്ടമാകുന്നതിന്റെ ആശങ്കയിൽ അമേരിക്കയും ഗൾഫ് രാജ്യങ്ങളും

ന്യൂഡൽഹി: റഷ്യയിൽ നിന്നുമുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി സർവകാല റെക്കോർഡിൽ. ഫെബ്രുവരിയിൽ പ്രതിദിനം 16 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യ റഷ്യയിൽ നിന്നും ഇറക്കുമതി ...

‘ഒരു ചില്ലി കാശ് പോലും ശത്രുക്കൾക്ക് നൽകില്ല‘: താൻ അധികാരത്തിലെത്തിയാൽ പാകിസ്താനും ചൈനക്കുമുള്ള സാമ്പത്തിക സഹായം നിർത്തലാക്കുമെന്ന് നിക്കി ഹേലി

വാഷിംഗ്ടൺ: താൻ അധികാരത്തിലെത്തിയാൽ അമേരിക്കയുടെ ശത്രു രാജ്യങ്ങൾക്ക് നൽകി വരുന്ന സാമ്പത്തിക സഹായം അവസാനിപ്പിക്കുമെന്ന്, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഇന്ത്യൻ വംശജയായ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ...

ജനനത്തിലെ അത്യപൂർവ്വത; അമേരിക്കയിൽ മോമോ ഇരട്ടകൾ പിറന്നു

വാഷിംഗ്ടൺ: അമേരിക്കയിലെ അലബാമ സ്വദേശികളായ ദമ്പതികൾക്ക് അത്യപൂർവമായ മോമോ ഇരട്ടകൾ പിറന്നു. ഫ്രാങ്കി- ആൽബ ദമ്പതികൾക്കാണ് ജനനങ്ങളിൽ ആകെ ഒരു ശതമാനം മാത്രം സാദ്ധ്യതയുള്ള മോമോ ഇരട്ടകൾ ...

‘റഷ്യയുമായി മികച്ച ബന്ധം പുലർത്തുന്ന രാജ്യമാണ് ഇന്ത്യ‘: യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ വാക്കുകളെ റഷ്യ വിലമതിക്കുമെന്ന് അമേരിക്ക

വാഷിംഗ്ടൺ: റഷ്യയുമായി മികച്ച ബന്ധം പുലർത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന് അമേരിക്കൻ വിദേശകാര്യ സഹമന്ത്രി ഡൊണാൾഡ് ലൂ. യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ വാക്കുകളെ റഷ്യ വിലമതിക്കുമെന്നും അദ്ദേഹം പറഞ്ഞു. ...

‘റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യ നയത്തിന്റെ ഭാഗം, അതിൽ ഇടപെടാനില്ല‘: ഇന്ത്യ എന്നും തങ്ങളുടെ വിശ്വസ്ത പങ്കാളിയെന്ന് അമേരിക്ക

ന്യൂഡൽഹി: റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യ നയത്തിന്റെ ഭാഗമെന്ന് അമേരിക്ക. അക്കാര്യത്തിൽ ഇടപെടാനോ ഉപരോധം ഏർപ്പെടുത്താനോ തങ്ങൾ ആലോചിക്കുന്നില്ല. ഇന്ത്യ എല്ലാ കാലവും ...

ലോകത്തെ ഏറ്റവും ജനപ്രിയ രാഷ്ട്രീയ നേതാക്കളിൽ നരേന്ദ്ര മോദി തന്നെ ഒന്നാമൻ; പിന്തള്ളിയത് ബൈഡനും ഋഷി സുനകും ഉൾപ്പെടെ 22 ലോകനേതാക്കളെ

ന്യൂഡൽഹി: നിരവധി അന്താരാഷ്ട്ര ഗൂഢാലോചനകൾക്കും കുപ്രചാരണങ്ങൾക്കും ഇരയാക്കപ്പെട്ടിട്ടും, ഏകദേശം ഒൻപത് വർഷക്കാലമായി അധികാരത്തിൽ തുടർന്നിട്ടും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിക്ക് ഒട്ടും കോട്ടം തട്ടിയിട്ടില്ലെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര ...

2025ൽ ചൈനയുമായി യുദ്ധമുണ്ടാകുമെന്ന് അമേരിക്കൻ വ്യോമസേന ജനറൽ; ലോകം യുദ്ധഭീതിയിലേക്ക്?

വാഷിംഗ്ടൺ: അടുത്ത രണ്ട് വർഷത്തിനുള്ളിൽ അമേരിക്ക ചൈനയുമായി യുദ്ധം ചെയ്യുമെന്ന് അമേരിക്കൻ വ്യോമസേന ജനറലിന്റെ വെളിപ്പെടുത്തൽ. ജനറൽ മൈക്ക് മിനിഹനാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. യു എസ് ...

File Image

അമേരിക്കയിൽ ശീതക്കൊടുങ്കാറ്റ്; 7 പേർ മരിച്ചു

വാഷിംഗ്ടൺ: ശക്തമായ ശീതക്കൊടുങ്കാറ്റിൽ പെട്ട് അമേരിക്കയിൽ 7 പേർ മരിച്ചു. മദ്ധ്യ അലബാമയിൽ ആറ് പേരും ജോർജിയയിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. ശീതക്കൊടുങ്കാറ്റിനെ തുടർന്ന് കഴിഞ്ഞ ദിവസം മിക്കയിടങ്ങളിലും ...

കാലാവധി കഴിഞ്ഞ അമേരിക്കൻ ഉപഗ്രഹം ഭൂമിയിലേക്ക്; ജനുവരി 9ന് ഭൂമിയിൽ പതിക്കുമെന്ന് നാസ

ന്യൂയോർക്ക്: കാലാവധി കഴിഞ്ഞ അമേരിക്കൻ ഉപഗ്രഹം തിരികെ ഭൂമിയിലേക്ക്. നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഭൂമിയുടെ വികിരണോർജ്ജത്തെ കുറിച്ച് പഠിക്കാൻ അമേരിക്ക അയച്ച ഉപഗ്രഹം, എർബ്സ് ആണ് തിരികെ ...

അമേരിക്കയിൽ ആകാശത്ത് കാതടപ്പിക്കുന്ന ശബ്ദവും പടുകൂറ്റൻ തീഗോളവും; പുറത്തിറങ്ങാൻ ഭയന്ന് ജനങ്ങൾ

വാഷിംഗ്ടൺ: അമേരിക്കയിൽ ആകാശത്ത് കാതടപ്പിക്കുന്ന ശബ്ദവും പടുകൂറ്റൻ തീഗോളവും പ്രത്യക്ഷപ്പെട്ടത് ജനങ്ങളെ ഭയചകിതരാക്കി. അർക്കൻസാസ്, ലൂസിയാന, മിസിസിപ്പി എന്നീ തെക്കൻ സംസ്ഥാനങ്ങളിലായിരുന്നു സംഭവം. മുപ്പതിലധികം ആളുകൾ ഇവിടങ്ങളിൽ ...

Page 1 of 9 1 2 9

Latest News