കോളേജുകൾ ചതിച്ചു; സംസ്ഥാനത്ത് 4 വർഷ ബിരുദം ലക്ഷ്യം പാളി , വിദ്യാർത്ഥികൾക്ക് ഇഷ്‌ട വിഷയങ്ങൾ കിട്ടില്ല
തിരുവനന്തപുരം: പുതിയ വിദ്യാഭ്യാസ പദ്ധതി 2020 യുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന 4 വർഷത്തെ കോഴ്സിന്റെ അന്തസത്ത തകർത്ത് കോളേജുകൾ. വിദ്യാർത്ഥികൾക്ക് അഭിരുചിയനുസരിച്ച് പാഠ്യവിഷയങ്ങൾ തിരഞ്ഞെടുത്ത് കോഴ്സ് സ്വയം ...