Thursday, March 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

“ഈ ഊഷ്മളതയെ ഞാൻ നെഞ്ചിലേറ്റുന്നു ” കേരള ജനത നൽകിയ സ്നേഹത്തെ പറ്റി വാചാലനായി പ്രധാനമന്ത്രി

രാവിലെ 7.30 ന് കൊച്ചിയിൽ നിന്ന് ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നൂറുകണക്കിന് ആളുകളാണ് ഗ്രൗണ്ടിൽ തടിച്ചു കൂടിയത്.

by Brave India Desk
Jan 17, 2024, 01:52 pm IST
in News, Kerala, India
Share on FacebookTweetWhatsAppTelegram

കൊച്ചി: തന്റെ ഗുരുവായൂർ സന്ദർശനത്തിനിടെ കേരള ജനത പ്രകടിപ്പിച്ച സ്നേഹത്തിലും ഊഷ്മളതയിലും മനസ്സ് നിറഞ്ഞ് നരേന്ദ്ര മോദി.

” അതിരാവിലെ ആയിരിന്നു , എന്നിട്ടും ഗുരുവായൂരിൽ ആളുകൾ എന്നെ അനുഗ്രഹിക്കാൻ ധാരാളമായി എത്തിയിരുന്നു. ഈ ഊഷ്മളത ഞാൻ വിലമതിക്കുന്നു, ജനങ്ങൾക്ക് വേണ്ടി കൂടുതൽ കഠിനാധ്വാനം ചെയ്യാൻ ഇത് എന്നെ പ്രേരിപ്പിക്കുന്നു,” സമൂഹമാധ്യമമായ എക്‌സിൽ കൂടെ പുറത്തു വിട്ട ഒരു പോസ്റ്റിൽ രാജ്യത്തിൻറെ പ്രധാന സേവകൻ പറഞ്ഞു

Stories you may like

പാകിസ്താന് ആ പഴയ ചരിത്രമുണ്ട്; ആണവഭീഷണിയിൽ ആഞ്ഞടിച്ച് ഇന്ത്യ! തുളസി ഗബ്ബാർഡിന്റെ വെളിപ്പെടുത്തലിന് പിന്നാലെ  കടുത്ത നിലപാട്

ഇറാൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കുമെന്ന് യുഎസ് ; ആഗോള പ്രതിസന്ധി കണക്കിലെടുത്തുള്ള തീരുമാനമെന്ന് ട്രഷറി സെക്രട്ടറി

രാവിലെ 7.30 ന് കൊച്ചിയിൽ നിന്ന് ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നൂറുകണക്കിന് ആളുകളാണ് ഗ്രൗണ്ടിൽ തടിച്ചു കൂടിയത്.

അദ്ദേഹം ക്ഷേത്രത്തിൽ പ്രാർത്ഥിക്കുകയും സോപാനത്തിൽ നെയ്യും താമരയും അർപ്പിക്കുകയും ചെയ്തു. 30 മിനിറ്റോളം പ്രധാനമന്ത്രി മോദി ക്ഷേത്രത്തിൽ ചെലവഴിച്ചു.

കേരള സന്ദർശന വേളയിൽ 4000 കോടിയിലധികം ചിലവ് വരുന്ന മൂന്ന് പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്നത്. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിലെ (CSL) ന്യൂ ഡ്രൈ ഡോക്ക് (NDD); CSL-ന്റെ അന്താരാഷ്ട്ര കപ്പൽ നന്നാക്കൽ സൗകര്യം (ISRF); കൂടാതെ കൊച്ചിയിലെ പുതുവൈപ്പീനിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ എൽപിജി ഇംപോർട്ട് ടെർമിനൽ എന്നിവയാണത് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയുടെ തുറമുഖങ്ങൾ, ഷിപ്പിംഗ്, ജലപാതകൾ എന്നിവ പരിവർത്തനം ചെയ്യാനും അതിൽ ശേഷിയും സ്വയംപര്യാപ്തതയും വളർത്തിയെടുക്കാനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമാണ് ഉത്ഘാടനം ചെയ്യുന്ന ഈ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾ.

ഈ 3 പദ്ധതികൾ കമ്മീഷൻ ചെയ്യുന്നതോടെ രാജ്യത്തിന്റെ കപ്പൽനിർമ്മാണ, അറ്റകുറ്റപ്പണികളുടെ ശേഷിയും അനുബന്ധ വ്യവസായങ്ങൾ ഉൾപ്പെടെയുള്ള ഊർജ അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ചയ്ക്കും ഉത്തേജനം ലഭിക്കും.

പദ്ധതികൾ കയറ്റുമതി ഇറക്കുമതി വ്യാപാരം വർധിപ്പിക്കുകയും ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കുകയും സാമ്പത്തിക വളർച്ചയെ നയിക്കുകയും നിരവധി ആഭ്യന്തര, അന്തർദേശീയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യാൻ പര്യാപ്തമാണ്.

കേരളത്തിൽ ബി ജെ പി ക്ക് ഒരു സീറ്റ് പോലും ഇല്ലാഞ്ഞിട്ടും, ബി ജെ പി ക്ക് ഇന്ത്യ ഭരിക്കാൻ കേരളത്തിൽ നിന്നുള്ള സീറ്റുകൾ ആവശ്യമില്ലാഞ്ഞിട്ടും ഭാരതത്തിന്റെ പ്രധാനമന്ത്രി കേരളത്തോട് കാണിക്കുന്ന താല്പര്യംപ്രശംസനീയവും സമാനതകളില്ലാത്തതുമാണ്

Tags: kochin shipyardP M Modi
Share2TweetSendShare

Latest stories from this section

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

കോൺഗ്രസിന്റെ അംഗീകാരം ഇല്ലാതെ മത്സരിക്കില്ല ; പാർട്ടിക്ക് വിധേയമായി നിൽക്കാനാണ് തീരുമാനമെന്ന് കെ സുധാകരൻ

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

യൂറോപ്യൻ ഗ്യാസ് വിലയിൽ 35% വർദ്ധനവ് ; ഖത്തർ എൽഎൻജി പ്ലാന്റിന് നേരെയുള്ള ഇറാൻ ആക്രമണത്തിന് പിന്നാലെ വന്‍ തിരിച്ചടി

Discussion about this post

Latest News

പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ

പാകിസ്താന് ആ പഴയ ചരിത്രമുണ്ട്; ആണവഭീഷണിയിൽ ആഞ്ഞടിച്ച് ഇന്ത്യ! തുളസി ഗബ്ബാർഡിന്റെ വെളിപ്പെടുത്തലിന് പിന്നാലെ  കടുത്ത നിലപാട്

ഇറാൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കുമെന്ന് യുഎസ് ; ആഗോള പ്രതിസന്ധി കണക്കിലെടുത്തുള്ള തീരുമാനമെന്ന് ട്രഷറി സെക്രട്ടറി

ഇറാൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കുമെന്ന് യുഎസ് ; ആഗോള പ്രതിസന്ധി കണക്കിലെടുത്തുള്ള തീരുമാനമെന്ന് ട്രഷറി സെക്രട്ടറി

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

കോൺഗ്രസിന്റെ അംഗീകാരം ഇല്ലാതെ മത്സരിക്കില്ല ; പാർട്ടിക്ക് വിധേയമായി നിൽക്കാനാണ് തീരുമാനമെന്ന് കെ സുധാകരൻ

കോൺഗ്രസിന്റെ അംഗീകാരം ഇല്ലാതെ മത്സരിക്കില്ല ; പാർട്ടിക്ക് വിധേയമായി നിൽക്കാനാണ് തീരുമാനമെന്ന് കെ സുധാകരൻ

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

യൂറോപ്യൻ ഗ്യാസ് വിലയിൽ 35% വർദ്ധനവ് ; ഖത്തർ എൽഎൻജി പ്ലാന്റിന് നേരെയുള്ള ഇറാൻ ആക്രമണത്തിന് പിന്നാലെ വന്‍ തിരിച്ചടി

യൂറോപ്യൻ ഗ്യാസ് വിലയിൽ 35% വർദ്ധനവ് ; ഖത്തർ എൽഎൻജി പ്ലാന്റിന് നേരെയുള്ള ഇറാൻ ആക്രമണത്തിന് പിന്നാലെ വന്‍ തിരിച്ചടി

അടിയറവ് പറഞ്ഞ് കോൺഗ്രസ് നേതൃത്വം ; കണ്ണൂരിൽ കെ സുധാകരൻ തന്നെ മത്സരിക്കും

കെ സുധാകരനെ ചതിച്ച് കോൺഗ്രസ് ; സീറ്റ് നിഷേധിച്ച് ഹൈകമാൻഡ്; കണ്ണൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ സാധ്യത

മെട്രോ മാൻ തൊടുത്തുവിട്ട കൊടുങ്കാറ്റ് ശോഭയിലൂടെ വീശുമോ? പാലക്കാട് പിടിക്കാൻ ബിജെപിയുടെ വജ്രായുധം; പ്രതിരോധിക്കാൻ യുഡിഎഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology